EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സമ്പത്തിന്റെ ഭൂരിഭാഗവും വിട്ടുനൽകാനൊരുങ്ങി ജെഫ് ബെസോസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സമ്പത്തിന്റെ ഭൂരിഭാഗവും വിട്ടുനൽകാനൊരുങ്ങി ജെഫ് ബെസോസ്
News

സമ്പത്തിന്റെ ഭൂരിഭാഗവും വിട്ടുനൽകാനൊരുങ്ങി ജെഫ് ബെസോസ്

News Desk
Last updated: November 16, 2022 4:35 AM
News Desk
Published: November 16, 2022
Share

ശതകോടീശ്വരനും ഇ-കൊമേഴ്‌സ് ഭീമൻ ആമസോണിന്റെ സ്ഥാപകനുമായ ജെഫ് ബെസോസ് സമ്പത്തിന്റെ ഭൂരിഭാഗവും ഒഴിവാക്കാന്‍ ആലോചിക്കുകയാണെന്ന് റിപ്പോർട്ട്‌. കാലാവസ്ഥാ വ്യതിയാനം, ചാരിറ്റി. രാഷ്ട്രീയ, സാമൂഹിക മുന്നേറ്റങ്ങള്‍ എന്നീ കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിനായി സമ്പത്തിന്റെ വലിയൊരു ഭാഗം വിട്ടുനല്‍കുമെന്നാണ് ജെഫ് വെളിപ്പെടുത്തിയിരിക്കുന്നത്.

124.1 ബില്യണ്‍ ഡോളര്‍ അഥവാ പത്ത് ലക്ഷം കോടി രൂപയിലേറെയാണ് ജെഫിന്റെ ആസ്തി. ഫോര്‍ബ്‌സ് പട്ടിക പ്രകാരം ബെസോസ് ലോകത്തിലെ ഏറ്റവും സമ്പന്നനായ നാലാമത്തെ വ്യക്തിയാണ്. അതേസമയം നിരവധി തവണ ബെസോസ് അതിസമ്പന്നരുടെ പട്ടികയില്‍ ഒന്നാമനുമായിട്ടുമുണ്ട്.

എന്നാൽ വളരെ ബുദ്ധിമുട്ടുള്ള തീരുമാനമാണ് ഇപ്പോഴെടുത്തിരിക്കുന്നതെന്നും ഭൂരിഭാഗം പണവും ഒഴിവാക്കാനുള്ള ഒരു തീരുമാനത്തിലേക്കെത്താന്‍ ശ്രമിച്ചുവരികയാണെന്നും ജെഫ് ബെസോസ് വ്യക്തമാക്കി. 2021ലാണ് ആമസോണ്‍ സിഇഒ സ്ഥാനം ബെസോസ് ഒഴിഞ്ഞത്. വാഷിംഗ്ടണ്‍ പോസ്റ്റും എയ്‌റോസ്‌പേസ് കമ്പനിയായ ബ്ലൂ ഒറിജിനും ബെസോസിന്റേതാണ്.

TAGGED:AmazonJeff Bezos
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

കടുത്ത നടപടിയുമായി ഇന്ത്യ; കാനഡ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെച്ചു

September 21, 2023
News

ഗുരുവായൂരിലെ പുതിയ നടപ്പുരയുടെ ശിലാസ്ഥാപനം വിഷുപ്പുലരിയിൽ നടന്നു

April 15, 2023
News

‘ഗെറ്റ് ഔട്ട്‌ ‘, പാർട്ടി ചെയർമാനെ ഋഷി സുനക് മന്ത്രിസഭയിൽ നിന്ന് പുറത്താക്കി

January 30, 2023
News

ബില്‍ക്കിസ് ബാനോ കേസ്, 11 പ്രതികളും കീഴടങ്ങണം; നിലപാട് കടുപ്പിച്ച് സുപ്രീം കോടതി

January 19, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?