EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇസ്രായേൽ സൈന്യം നാല് പലസ്തീനികളെ കൊലപ്പെടുത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇസ്രായേൽ സൈന്യം നാല് പലസ്തീനികളെ കൊലപ്പെടുത്തി
News

ഇസ്രായേൽ സൈന്യം നാല് പലസ്തീനികളെ കൊലപ്പെടുത്തി

News Desk
Last updated: October 25, 2022 11:10 AM
News Desk
Published: October 25, 2022
Share

ഇസ്രായേലിലെ അധിനിവേശ വെസ്റ്റ് ബാങ്കിൽ സൈന്യം നടത്തിയ ആക്രമണത്തിൽ നാല് പലസ്തീനികൾ കൊല്ലപ്പെട്ടു. 19 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നബ് ലസ് പട്ടണത്തിൽ നിരവധി ഇസ്രായേൽ സൈനികർ കയറിയതായി പലസ്തീൻ അധികൃതർ അറിയിച്ചു. അതേസമയം ഏറ്റുമുട്ടലുകൾ തുടരുകയാണെന്നാണ് റിപ്പോർട്ട്‌.

രണ്ടാഴ്ചയിലേറെയായി പ്രദേശം മുഴുവൻ ഇസ്രായേൽ സൈന്യത്തിന്റെ ഉപരോധത്തിന് കീഴിലാണ്. അതേസമയം ചൊവ്വാഴ്ച്ച പുലർച്ചെ കൂടുതൽ ഇസ്രായേൽ സൈനികർ എത്തിയതിന് പിന്നാലെയാണ് വെടിവെപ്പുണ്ടായത്. എന്നാൽ കൊല്ലപ്പെട്ടവരിൽ ഒരാളുടെ കൈവശം ആയുധങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മധ്യ വെസ്റ്റ്‌ ബങ്കിലെ പലസ്തീൻ അതോറിറ്റിയുടെ ആസ്ഥാനമായ റമല്ലയിൽ മറ്റൊരു പലസ്തീനിയെ കൂടി ഇസ്രായേൽ സൈന്യം വധിച്ചിട്ടുണ്ട്.

TAGGED:IsraeliPalestinians
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

കുവൈത്തിൽ പുതിയ ഇന്ത്യൻ സ്ഥാനപതി ചുമതലയേറ്റു

December 18, 2022
DiasporaNews

ഒക്ടോബർ 10 മുതൽ അറ്റസ്റ്റേഷന് അപ്പോയിന്റ്മെന്റ് നിർബന്ധം

October 4, 2022
News

‘നിയമലംഘനം കണ്ടാല്‍ പിഴ’; ഇന്ന് സര്‍വീസ് പുനരാരംഭിച്ച റോബിന്‍ ബസിനെ തടഞ്ഞ് എംവിഡി

December 26, 2023
News

ബജറ്റിൽ ഇല്ലാത്ത സിൽവൽലൈനായി കെ റെയിൽ ചെലവാക്കിയത് 41.69 കോടി രൂപ

February 2, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?