EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗൾഫിലെ ആക്രമണത്തോടെ ഇറാൻ ഒറ്റപ്പെട്ടെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ ഉപദേഷ്ടാവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ഗൾഫിലെ ആക്രമണത്തോടെ ഇറാൻ ഒറ്റപ്പെട്ടെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ ഉപദേഷ്ടാവ്
Diaspora

ഗൾഫിലെ ആക്രമണത്തോടെ ഇറാൻ ഒറ്റപ്പെട്ടെന്ന് യുഎഇ പ്രസിഡൻ്റിൻ്റെ ഉപദേഷ്ടാവ്

Web Desk
Last updated: March 1, 2026 5:30 PM
Web Desk
Published: March 1, 2026
Share

അബുദാബി: ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തിയ ആക്രമണം അവർക്ക് പറ്റിയ വലിയ പിഴവാണെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ്. സങ്കീർണമായ രാഷ്ട്രീയ സാഹചര്യത്തിൽ എടുത്തുചാടി നടത്തിയ ഗൾഫ് ആക്രമണം അവരെ പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ തന്നെ ഒറ്റപ്പെടുത്തുന്ന ഒരവസ്ഥയാണ് സൃഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അയൽക്കാരോടല്ല ഇറാൻ യുദ്ധം ചെയ്യേണ്ടത്. പശ്ചിമേഷ്യയുടെ സമാധാനത്തിന് പ്രധാന വെല്ലുവിളി ഇറാനും അവരുടെ മിസൈൽ പദ്ധതിയുമാണെന്ന് വാദിക്കുന്നവർക്ക് ബലം നൽകുന്നതാണ് പുതിയ സംഭവങ്ങൾ. അവരുടെ വാദങ്ങൾ മുൻപില്ലാത്ത വിധം ചർച്ചയാവും.

ഇനിയെങ്കിലും യുക്തിപരമായി ചിന്തിക്കാനും അക്രമം നിർത്താനും ഇറാൻ തയ്യാറാവണം. പശ്ചിമേഷ്യയിലെ അയൽ രാജ്യങ്ങളോട് സംസാരിക്കാനും സഹകരിക്കാനും തയ്യാറാക്കണം. ആക്രമണം തുടരും തോറും നയതന്ത്ര തലത്തിൽ ഇറാൻ കൂടുതൽ ഒറ്റപ്പെടുമെന്നും അദ്ദേഹം പറയുന്നു.

 

TAGGED:iranisraelUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്
  • ഫുഡ് ബുക്ക് അവതരിപ്പിക്കുന്ന തിരമാല സീഫുഡ് ഫെസ്റ്റ് ജൂലൈ 26 വരെ
  • ഇന്ത്യ – യുഎഇ ടിക്കറ്റ് നിരക്കിൽ 20-30 ശതമാനം വരെ കുറവ്
  • പ്രവാസികളിൽ നിന്നും ശേഖരിച്ച ECR ഡെപ്പോസിറ്റ് തിരികെ വേണം: അപ്പീലുമായി മാത്തുക്കുട്ടി കടോൺ
  • പശ്ചിമേഷ്യൻ സംഘർഷം: സമാധാന ചർച്ചകളുമായി ഖത്തർ  

You Might Also Like

DiasporaNews

പ്രവാസികൾക്ക് ആശ്വാസം, കൂടുതൽ സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്‍പ്രസും

March 10, 2026
News

യുഎഇയിൽ ഫെഡറൽ ജീവനക്കാരുടെ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ചു

March 11, 2023
News

യുഎഇയിൽ 703 പുതിയ കോവിഡ് കേസുകൾ കൂടി; ഒരു മരണം

August 18, 2022
News

ഒറ്റക്കാലുമായി വീൽചെയറിൽ ഭിക്ഷാടനം , പോലീസിനെ കണ്ടതും വൈകല്യം മറന്ന് ഓടി; പിന്തുടർന്ന് പിടികൂടി ദുബായ് പൊലീസ്

April 17, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?