EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മലയാളി പ്രവാസികൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് നോർക്ക
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > മലയാളി പ്രവാസികൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് നോർക്ക
Diaspora

മലയാളി പ്രവാസികൾക്ക് ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് നോർക്ക

News Desk
Last updated: January 12, 2023 4:25 AM
News Desk
Published: January 12, 2023
Share

ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളി പ്രവാസികൾക്ക് വേണ്ടി സമഗ്രമായ ഒരു ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് നോർക്ക റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ അറിയിച്ചു. ഡൽഹിയിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന് പുറത്ത് താമസിക്കുന്ന മലയാളികളുടെ പ്രശ്നങ്ങൾ മനസിലാക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കും. അതിനനുയോജ്യമായ രീതിയിൽ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിന് ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടത്തിവരുന്ന യോഗങ്ങളുടെ ഭാഗമായാണ് നോർക്ക യോഗം ചേർന്നതെന്നും പി ശ്രീരാമകൃഷ്ണൻ കൂട്ടിച്ചേർത്തു. കൂടാതെ എൻ.ആർ.കെ ഇൻഷുറസ് കാർഡിൽ കേരളത്തിലെ വിലാസം ഉൾപ്പെടുത്തുക, വിദേശത്ത് നിയമ സഹായ സെല്ലുകൾ രൂപീകരിക്കുക, മരണപ്പെടുന്ന പ്രവാസികളുടെ ആശ്രിതർക്ക് അടിയന്തിര ധനസഹായം ലഭ്യമാക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളും പ്രതിനിധികൾ ഉന്നയിച്ചു.

അതേസമയം ലോക കേരള സഭ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രാദേശിക സമിതികൾ ഉണ്ടാക്കാൻ നടപടിയുണ്ടാവണം. കൂടാതെ ഇന്ത്യക്കകത്തുള്ള പ്രവാസികളുടെ ഡയറക്ടറി തയ്യാറാക്കാനും സാംസ്‌കാരിക സമുച്ചയം നിർമ്മിക്കുന്നതിനും ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. സംഘടനാ പ്രതിനിധികളുടെ ആവശ്യങ്ങൾ പരിശോധിച്ച് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്ന് പി ശ്രീരാമകൃഷ്ണൻ ഉറപ്പ് നൽകിയിട്ടുണ്ട്.

TAGGED:Insurancemalayali expatsNorka
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

BusinessDiaspora

സ്റ്റാർട്ട് അപ്പ് വർക്ക്സ് നടൻ മാധവൻ ഉദ്ഘാടനം ചെയ്തു, സംരംഭകർക്ക് കരുത്തായി യുഎഇയിൽ പുതിയ സംരംഭം

February 3, 2024
DiasporaNews

സുഡാന് കൈത്താങ്ങായി അറബ് രാജ്യങ്ങൾ

May 8, 2023
Diaspora

ഒമാനിലെ ജയിലിൽ മരിച്ച പ്രവാസിയുടെ മൃതദേഹം ഏറ്റുവാങ്ങി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

May 27, 2024
Diaspora

ജിസിസി രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം: ഒമാനിൽ ചൊവ്വാഴ്ച

March 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?