EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ പൗരന്മാർക്ക് സ്വകാര്യ സ്ഥാപനങ്ങൾ വിദഗ്ധ ജോലി നൽകണം: മന്ത്രാലയം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ പൗരന്മാർക്ക് സ്വകാര്യ സ്ഥാപനങ്ങൾ വിദഗ്ധ ജോലി നൽകണം: മന്ത്രാലയം
News

യുഎഇ പൗരന്മാർക്ക് സ്വകാര്യ സ്ഥാപനങ്ങൾ വിദഗ്ധ ജോലി നൽകണം: മന്ത്രാലയം

News Desk
Last updated: December 15, 2022 7:16 AM
News Desk
Published: December 15, 2022
Share

സ്വദേശിവൽക്കരണ നിയമം കർശനമായി പാലിക്കാൻ സ്വകാര്യമേഖലാ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി യുഎഇ മാനവശേഷി മന്ത്രാലയം. ഇത് സംബന്ധിച്ചു കൂടുതൽ നിർദേശങ്ങൾ മന്ത്രാലയം മുന്നോട്ട് വെച്ചു.

യുഎഇ പൗരന്മാർക്കു സ്വകാര്യ സ്ഥാപനങ്ങൾ നിർബന്ധമായും വിദഗ്ധ ജോലി നൽകണം. വിദഗ്ധരായ ഉദ്യോഗാർഥികളെ അവിദഗ്ധ തസ്തികകളിൽ നിയമിക്കരുതെന്നും നിർദേശമുണ്ട്. കമ്പനികൾക്കു നൽകിയ സമയപരിധി ഈ മാസം അവസാനിക്കാനിരിക്കെയാണ് മന്ത്രാലയത്തിന്റെ ഓർമപ്പെടുത്തൽ.

50 പേരിൽ കൂടുതൽ ജീവനക്കാരുള്ള സ്വകാര്യ കമ്പനികളിൽ 2% സ്വദേശികളെ നിയമിക്കണം. വരും വർഷങ്ങളിലും സ്വദേശി അനുപാതം 2% വീതം വർധിപ്പിച്ച് 2026ഓടെ 10% ആക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.

കമ്പനികൾ നിയമം ലംഘിച്ചാൽ ഒരു വർഷത്തിൽ 72,000 ദിർഹം പിഴ ഈടാക്കും. നിശ്ചിത പരിധിയെക്കാൾ കൂടുതൽ സ്വദേശികളെ നിയമിക്കുന്ന കമ്പനികൾക്ക് നിരവധി ആനുകൂല്യവും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ഫ്ലക്സ് കെട്ടുന്നതിനിടെ അപകടം; ബ്രസീല്‍ ആരാധകന് ദാരുണാന്ത്യം

November 5, 2022
News

മറ്റൊരാളുടെ കൈയ്യില്‍ കൊടുത്തു, നാല് മാസം പ്രായമുള്ള കുട്ടിയെ ബസില്‍ ഉപേക്ഷിച്ച് കടന്ന് അമ്മ

January 23, 2024
Editoreal PlusNews

ചെമ്മരിയാടിനെ ലേലത്തിൽ വാങ്ങിയത് രണ്ട് കോടി രൂപയ്ക്ക് : റെക്കോർഡിട്ട് ഓസ്ട്രേലിയയിലെ യുവാക്കൾ

October 5, 2022
NewsSports

‘ലോകകപ്പ് കാണാനെത്തുന്നവർ സൗദിയും സന്ദർശിക്കുക’; ആരാധകരോട് മെസി

October 9, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?