EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദിർഹത്തിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദിർഹത്തിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്
News

ദിർഹത്തിനെതിരെ രൂപയുടെ മൂല്യത്തിൽ ഇടിവ്

News Desk
Last updated: August 18, 2022 11:15 AM
News Desk
Published: August 18, 2022
Share

വിദേശ വിപണിയിൽ അമേരിക്കൻ കറൻസി കരുത്താർജ്ജിച്ചതോടെ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ 23 പൈസയുടെ ഇടിവ് (യു.എ.ഇ ദിർഹത്തിനെതിരെ 21.71 രൂപ) രേഖപ്പെടുത്തി.

യു.എസ് ഡോളറിനെതിരെ 79.68 എന്ന നിലയിലേക്കാണ് രൂപ ഇടിഞ്ഞിരിക്കുന്നത്. വിനിമയ വിപണിയിൽ ഇന്നലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 29 പൈസ ഉയർന്ന് 79.45 എന്ന നിലയിലെത്തിയിരുന്നു. ആഗോള വിപണിയിൽ എണ്ണവില കുറയുന്നതും ഡോളർ കരുത്താർജ്ജിക്കുന്നതുമാണ് രൂപയുടെ മൂല്യമിടിയാൻ കാരണമെന്നാണ് വിലയിരുത്തൽ.

TAGGED:dirhamindian rupee
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

അത് ഒരാഴ്ച മുന്നെ നടന്ന സംഭവം; അപകട വാര്‍ത്തയില്‍ പ്രതികരിച്ച് തങ്കച്ചന്‍ വിതുര

August 11, 2023
DiasporaNews

കൊവിഡ് നിയന്ത്രണങ്ങൾ വെട്ടിക്കുറച്ച് അബുദാബി

October 29, 2022
News

‘ഓവറോൾ ഗുഡ്’, ഓവറോൾ വിമാനത്താവളമെന്ന ബഹുമതി ഹമദ് ഇൻ്റർനാഷണൽ എയർപോർട്ടിന്

February 6, 2023
News

ദുബായില്‍ വാഹനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ച് അപകടം, മലയാളി ബാലികയ്ക്ക് ദാരുണാന്ത്യം

February 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?