EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: 148 യുവദമ്പതികളെ ഒന്നിപ്പിച്ച് ദുബായിൽ സമൂഹവിവാഹം നടന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > 148 യുവദമ്പതികളെ ഒന്നിപ്പിച്ച് ദുബായിൽ സമൂഹവിവാഹം നടന്നു
News

148 യുവദമ്പതികളെ ഒന്നിപ്പിച്ച് ദുബായിൽ സമൂഹവിവാഹം നടന്നു

Web Desk
Last updated: March 4, 2024 2:04 PM
Web Desk
Published: March 4, 2024
Share

ദുബൈ: 148 യുവ ദമ്പതികളെ ഒന്നിപ്പിച്ച് ദുബൈയിൽ പത്താമത് സമൂഹ വിവാഹം നടന്നു. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്‌എ), ദുബൈ കസ്റ്റംസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ദുബൈ വേൾഡ് ട്രേഡ് സെന്ററിലാണ് വിവാഹം നടന്നത്. ഇരുവകുപ്പിലെയും ജീവനക്കാരാണ് വിവാഹിതരായത്.

ദുബൈയുടെ രണ്ടാം ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അഹ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. സന്തോഷകരവും സുസ്ഥിരവുമായ ദാമ്പത്യ ജീവിതം നയിക്കാൻ ദമ്പതികൾക്ക് കഴിയട്ടെയെന്ന് ഷെയ്ഖ് അഹ്മദ് ആശംസിച്ചു.

ദുബൈയുടെ സാമൂഹിക അജണ്ടകളിൽ ഒന്നാണ് സന്തോഷകരമായ കുടുംബങ്ങൾ സൃഷ്ടിക്കുക എന്നത്. യുവതലമുറയ്ക്ക് വിവാഹത്തിനും കുടുംബ ജീവിതത്തിനും ആവശ്യമായ പിന്തുണ നൽകുന്നതിനുള്ള സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചും ഷെയ്ഖ് അഹ്മദ് സംസാരിച്ചു.

സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും യുവജനങ്ങൾക്ക് വിവാഹത്തിനുള്ള സാമ്പത്തിക തടസ്സങ്ങൾ ഒഴിവാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. ജിഡിആർഎഫ്‌എ ദുബൈ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയും ദുബൈ കസ്റ്റംസിലെ ഉന്നതരും ചടങ്ങിൽ സംസാരിച്ചു.

TAGGED:dubaimarriagewedding
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

‘മെറ്റ’യെ ഭീകരസംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ

October 12, 2022
News

സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുന്നു: കോഴിക്കോടിൻ്റെ മലയോരമേഖലയിൽ കനത്ത കാറ്റ്

July 22, 2023
News

അർജന്റീനയും ഉറു​ഗ്വായും ഖത്തറിൽ എത്തിച്ചത് 900 കിലോ വീതം ബീഫ്!

November 19, 2022
News

അമേരിക്കയിൽ പാലം തകർത്ത കപ്പലിലുള്ളത് ഇന്ത്യക്കാർ; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു

March 26, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?