EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇന്ത്യ എന്ന് ലോകകപ്പ് കളിക്കും?
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇന്ത്യ എന്ന് ലോകകപ്പ് കളിക്കും?
NewsSports

ഇന്ത്യ എന്ന് ലോകകപ്പ് കളിക്കും?

News Desk
Last updated: November 24, 2022 4:20 AM
News Desk
Published: November 24, 2022
Share

മെസ്സിയും നെയ്മറും റൊണാൾഡോയുമെല്ലാമാണ് ഇപ്പോൾ നമുക്കിടിയിൽ സജീവമായ പേരുകൾ. വേൾഡ് കപ്പുകൾ പലതുവന്നിട്ടും ആഘോഷങ്ങളിൽ ഈ പേരുകൾക്കൊപ്പം ചേർത്ത് വെക്കാൻ ഇന്ത്യയില്ല. എന്നാൽ 1950 ലെ ലോകകപ്പിൽ ഇന്ത്യ യോ​ഗ്യത നേടിയിരുന്നു.

1948 ഒളിമ്പിക്‌സിന് ശേഷം നഗ്‌നപാദരായി കളിക്കുന്നത് ഫിഫ നിരോധിച്ചു. ഇന്ത്യ അന്നുവരെ നഗ്‌നപാദരായി ആണ് ഫുട്‌ബോള്‍ കളിച്ചിരുന്നത്. ബൂട്ട് ഉപയോഗിച്ച് കളിക്കുന്നതിലുള്ള പരിചയമില്ലായ്മയും യാത്രാചിലവും കാരണം ഇന്ത്യ പിന്മാറുകയായിരുന്നു. അന്ന് മുതൽ ഇന്ത്യക്ക് ലോകകപ്പ് ഒരു സ്വപ്നമാണ്.

ക്രിക്കറ്റിന് നൽകുന്ന പ്രാധാന്യം നൽകുന്നില്ല, സ്റ്റേഡിയം ഇല്ല, രാഷ്ട്രീയം തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇന്ത്യ ലോകകപ്പ് കളിക്കാത്തതിന് കാരണമായി പറയുന്നത്. എന്നാൽ അടിസ്ഥാനപരമായ വികസനമാണ് വേണ്ടതെന്ന് കായിക വി​ദ​ഗ്ധർ പറയുന്നു.

ഇന്ത്യൻ ഫുട്‌ബോളിന്റെ മുഖമായ സുനിൽ ഛേത്രിയിലൂടെയാണ് ഇന്ത്യ നേടിയ വിജയങ്ങളിൽ 90 ശതമാനവും എന്നതും വിസ്മരിക്കരുത്. നിലവിൽ അന്താരാഷ്ട്ര ഗോൾ നേട്ടത്തിൽ ലയണൽ മെസ്സിക്കൊപ്പമാണ് ഛേത്രിയുടെ സ്ഥാനം. ഏറ്റവും കൂടുതൽ ഗോൾ നേടിയ ലോകത്തെ ആദ്യത്തെ 10 താരങ്ങളിൽ ഛേത്രി ആറാമാനാണ്. ഇത് ഇന്ത്യൻ ഫുട്‌ബോളിനെ ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തുന്ന ഒന്നാണ്.

ഫിഫ റാങ്കിം​ഗിൽ നിലവിൽ 106ാം സ്ഥാനത്തുള്ള ഇന്ത്യയുടെ ലോകകപ്പ് സ്വപ്നം 2026ൽ പൂവണിയുമെന്നാണ് ആരാധകരുടെ വിശ്വാസം. 2026 ലോകകപ്പിൽ മത്സരിക്കുന്ന ടീമുകളുടെ 48 ആയിരിക്കും. ഏഷ്യയിൽ നിന്ന് 8 ടീമുകൾക്ക് യോ​ഗ്യത ലഭിക്കും. ഇത് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നൽകുന്ന കാര്യമാണ്. കൂടാതെ 2026ൽ ലോകകപ്പിന് ഇന്ത്യ യോ​ഗ്യത നേടുമെന്ന് വിഖ്യാത ഇം​ഗ്ലീഷ് താരം ഷോൺ റൈറ്റ് ഫിലിപ്സും പറഞ്ഞിരുന്നു.

TAGGED:fifa worldcupindia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

കാനഡയിൽ കൺസർവേറ്റിവ് പാർട്ടിക്ക് പുതിയ നേതാവ്

September 11, 2022
News

തലാഖ് ചൊല്ലുന്നത് തടയാൻ കോടതികൾക്ക് അവകാശമില്ലെന്ന് കേരള ഹൈക്കോടതി

August 25, 2022
News

ത​രൂ​രി​ന്റെ വി​ല​ക്കിൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ഐ​സി​സി

November 20, 2022
News

കളളക്കുറിച്ചി വ്യാജമദ്യ ദുരന്തം മുഖ്യപ്രതി പിടിയിൽ; ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 50 ആയി

June 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?