EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അൽമുക്താദിർ ജ്വല്ലറിയിൽ റെയ്ഡ്: 380 കോടിയുടെ നികുതി വെട്ടിപ്പ്, 50 കോടി വിദേശത്തേക്ക് കടത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അൽമുക്താദിർ ജ്വല്ലറിയിൽ റെയ്ഡ്: 380 കോടിയുടെ നികുതി വെട്ടിപ്പ്, 50 കോടി വിദേശത്തേക്ക് കടത്തി
News

അൽമുക്താദിർ ജ്വല്ലറിയിൽ റെയ്ഡ്: 380 കോടിയുടെ നികുതി വെട്ടിപ്പ്, 50 കോടി വിദേശത്തേക്ക് കടത്തി

Web Desk
Last updated: January 10, 2025 10:19 PM
Web Desk
Published: January 10, 2025
Share

കൊച്ചി: അൽമുക്താദിർ ജ്വല്ലറിക്കെതിരെ നടപടി കടുപ്പിച്ച് ആദായ നികുതി വകുപ്പ്. ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ ജ്വല്ലറി കേന്ദ്രീകരിച്ച് വൻ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. വൻ തോതിൽ കളളപ്പണം വെളിപ്പിച്ചെന്നാണ് ഇൻകം ടാക്സ് വൃത്തങ്ങൾ നൽകുന്ന സൂചന. കേരളത്തിൽ മാത്രം 380 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ഇതുവരെ കണ്ടെത്തിയത്. സംസ്ഥാനത്തെ പല അൽമുക്താദിർ ജ്വല്ലറികളിലും ഇപ്പോഴും ആദായനികുതി വകുപ്പിൻ്റെ റെയ്ഡ് തുടരുകയാണ്. സംസ്ഥാനത്തെ 30 ജ്വല്ലറികളിലാണ് പരിശോധന പുരോഗമിക്കുന്നത്.

മണിച്ചെയിൻ മാതൃകയിൽ അൽമുക്താദിർ കോടികൾ കൈപ്പറ്റിയെന്നാണ് കണ്ടെത്തൽ. ഇത് വ്യക്തിപരമായ ഇടപാടുകൾക്ക് ഉപയോഗിച്ചെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് 50 കോടി കടത്തി. ദുബായിൽ നിരവധി നിക്ഷേപങ്ങൾ നടത്തി. ഇതൊന്നും ആദായ നികുതി റിട്ടേണിൽ രേഖപ്പെടുത്തിയിട്ടില്ല.

പഴയ സ്വർണം വാങ്ങിയതിന്‍റെ മറവിലായിരുന്നു തട്ടിപ്പുകൾ നടന്നത് എന്നാണ് വിവരം. മുംബൈയിലെ ഗോൾഡ് പർച്ചേസ് സ്ഥാപനമായ യുണീക് ചെയിൻസ് എന്ന സ്ഥാപനത്തിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. അൽമുക്താദിറുമായി നടത്തിയ സ്വർണക്കച്ചവടത്തിൽ 400 കോടിയുടെ തിരിമറി കണ്ടെത്തിയിട്ടുണ്ട്. ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ തിരുവനന്തപുരം യൂണിറ്റാണ് റെയ്ഡിന് നേതൃത്വം നൽകുന്നത്.

TAGGED:Al MuqtadirAl Muqtadir jewellery
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 18-20 മണിക്കൂർ നീളുന്ന ജോലി, പുലർച്ചെ 4 മണിക്ക് ഫോൺ കോളുകൾ: മുഖ്യമന്ത്രി വിജയ്‌യുടെ പ്രവർത്തന ശൈലി വെളിപ്പെടുത്തി മന്ത്രി
  • ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതി ഉത്തരവ്; മുൻ പാക് പ്രധാനമന്ത്രിയുടെ ആരോഗ്യനിലയിൽ ആശങ്ക
  • ഇറാനുമായി ചർച്ചകൾ തുടരണമെന്ന് അമേരിക്കയോട് തുർക്കി, ചർച്ചയ്ക്ക് പിന്തുണയറിയിച്ച് എർദോഗൻ
  • യുഎഇയിൽ താപനില 49 ഡിഗ്രി വരെ ഉയരും, മഴയ്ക്കും മൂടൽമഞ്ഞിനും സാധ്യത
  • മെക്ക പ്രതിരോധ സഖ്യത്തെ സ്വാഗതം ചെയ്ത് ട്രംപ്

You Might Also Like

News

യുഎഇ പൗരന്മാർക്ക് സ്വകാര്യ സ്ഥാപനങ്ങൾ വിദഗ്ധ ജോലി നൽകണം: മന്ത്രാലയം

December 15, 2022
News

ചൈനീസ് ചാരബലൂണുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അമേരിക്ക പുറത്തു വിട്ടു

February 10, 2023
News

പെരിയ ഇരട്ടക്കൊലക്കേസ്;സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടി:വി ഡി സതീശൻ

January 3, 2025
News

സ്ത്രീകൾക്കെതിരെയുളള അതിക്രമങ്ങൾക്ക് പ്രതികളാകുന്നത് CPM പ്രവർത്തകരും ഇടത് അനുഭാവികളുമെന്ന് കെ കെ രമ നിയമസഭയിൽ

July 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?