EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യു.എസില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഗര്‍ഭസ്ഥ ശിശു മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യു.എസില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഗര്‍ഭസ്ഥ ശിശു മരിച്ചു
News

യു.എസില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഗര്‍ഭസ്ഥ ശിശു മരിച്ചു

Web News
Last updated: November 16, 2023 8:58 AM
Web News
Published: November 16, 2023
Share

യു.എസില്‍ ഭര്‍ത്താവിന്റെ വെടിയേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളി യുവതിയുടെ ആരോഗ്യത്തില്‍ നേരിയ പുരോഗതി. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഉഴവൂര്‍ സ്വദേശി മീരയ്ക്ക് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാല്‍ ഗുരുതര രക്തസ്രാവത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശു മരിച്ചു. രണ്ട് മാസം ഗര്‍ഭിണിയായിരുന്നു മീര.

മീരയ്ക്ക് നിലവില്‍ മൂന്ന് ശസ്ത്രക്രിയകളാണ് നടത്തിയത്. ഇലിനോയ് ലൂഥറന്‍ ജനറല്‍ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്.

മീരയെ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവ് അമല്‍ റെജി വെടിവെച്ചെന്നാണ് കേസ്. യു.എസ് സമയം തിങ്കളാഴ്ച രാത്രി 10.10ന് ഷിക്കാഗോയിലെ ഒരു പള്ളിക്ക് സമീപമാണ് സംഭവം. പത്ത് തവണ വെടിയുതിര്‍ത്തതായി തെളിഞ്ഞു.

മീരയുടെ തൊട്ടടുത്ത് നിന്നാണ് അമല്‍ റെജി വെടിയുതിര്‍ത്തത്. മീരയുടെ കണ്ണിനും വാരിയെല്ലിനും വെടിയേറ്റിട്ടുണ്ട്. അമല്‍ റെജിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മീരയുടെ സഹോദരി മീനു ഇവര്‍ താമസിക്കുന്നതിന് അടുത്ത് തന്നെയാണ് താമസിക്കുന്നത്. മീരയും മീനുവും നഴ്‌സുമാരാണ്. ഒന്നരവര്‍ഷം മുമ്പാണ് മീരയും ഭര്‍ത്താവും അമേരിക്കയിലേക്ക് പോയത്. ഇവര്‍ക്ക് മൂന്ന് വയസുള്ള ഒരു മകന്‍ കൂടിയുണ്ട്.

TAGGED:malayali nurseShot by gunUS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

NewsSports

ഡിസംബറിൽ ഹൈദരാബാദിലെത്തുമെന്ന് സ്ഥിരീകരിച്ച് ലയണൽ മെസ്സി

November 29, 2025
News

നിപ ചികിത്സയ്ക്കുള്ള മരുന്ന് വൈകിട്ട് എത്തും; രോഗിയുടെ റൂപ്പ് മാപ്പ് പ്രസിദ്ധീകരിക്കുമെന്നും ആരോഗ്യമന്ത്രി

September 13, 2023
News

അട്ടപ്പാടി മധു വധക്കേസ് : പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ ഹൈക്കോടതി സ്റ്റേ

August 24, 2022
News

മന്ത്രി മുഹമ്മദ് റിയാസിനെതിരെ കടകംപളളി സുരേന്ദ്രൻ; ആക്കുളം പ​ദ്ധതി അട്ടിമറിക്കുന്നുവെന്ന് ആരോപണം

June 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?