EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഭാര്യയുടെ കഴുത്തറുത്ത ഭർത്താവ് ജീവനൊടുക്കി,ഭാര്യ ഗുരുതരാവസ്ഥയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഭാര്യയുടെ കഴുത്തറുത്ത ഭർത്താവ് ജീവനൊടുക്കി,ഭാര്യ ഗുരുതരാവസ്ഥയിൽ
NewsUncategorized

ഭാര്യയുടെ കഴുത്തറുത്ത ഭർത്താവ് ജീവനൊടുക്കി,ഭാര്യ ഗുരുതരാവസ്ഥയിൽ

News Desk
Last updated: July 3, 2023 6:57 AM
News Desk
Published: July 3, 2023
Share

തൃശൂർ: തൃശൂർ കല്ലൂരിൽ ഭാര്യയുടെ കഴുത്തറുത്ത ശേഷം ഭർത്താവ് ജീവനൊടുക്കി. കല്ലൂർ സ്വദേശി ബാബുവാണ് ജീവനൊടുക്കിയത്. 65 വയസായിരുന്നു. ബാബുവിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഭാര്യ ഗ്രേസി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്.

ഉറങ്ങിക്കിടക്കുകയായിരുന്ന ഗ്രേസിയുടെ കഴുത്ത് ബാബു വെട്ടുകത്തിയുപയോഗിച്ച് വെട്ടുകയായിരുന്നു. കുടുംബവഴക്കിനെ തുടർന്നായിരുന്നു ആക്രമണം. വെട്ടേറ്റ ഗ്രേസി വീട്ടിൽ നിന്നിറങ്ങിയോടി അടുത്ത വീട്ടിൽ അഭയം തേടി. പിന്നാലെ ബാബു ആത്മഹത്യ ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഗ്രേസിയെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

ബാബുവിന്‍റെയും ഗ്രേസിയുടെയും രണ്ട് മക്കളും വിദേശത്താണ്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ആളുകളെ വില കുറച്ച് കാണരുത്, മെസ്സിക്ക് പറ്റിയത് പോലെ സംഭവിക്കും’; സതീശനെ തള്ളി മുരളീധരന്‍

November 23, 2022
News

പ്രഥമ സി.എച്ച് ഫൗണ്ടേഷൻ പുരസ്കാരം എം.എ യൂസഫലിക്ക്

October 24, 2023
DiasporaNews

നിയമലംഘകർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണം: ജി ഡി ആർ എഫ് എ

October 22, 2024
News

തെരുവുനായ ശല്യം ഭയന്ന് കോഴിക്കോട് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് പഞ്ചായത്ത്

July 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?