EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു
Entertainment

ഹൃത്വിക് റോഷന്‍ വീണ്ടും വിവാഹിതനാകുന്നു

News Desk
Last updated: March 3, 2023 1:27 PM
News Desk
Published: March 3, 2023
Share

ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. നടിയും ഗായികയുമായ സബ ആസാദുമായി ഹൃത്വിക് പ്രണയത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2023 നവംബറിലായിരിക്കും വിവാഹമെന്ന് ബോളിവുഡ് വൃത്തങ്ങൾ അറിയിച്ചു.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഹൃത്വിക് സബയുമായി പ്രണയത്തിലാണെന്ന കാര്യം സ്ഥിരീകരിച്ചത്. ഇരുവരും തമ്മിലുള്ള അവധിക്കാല ചിത്രങ്ങളെല്ലാം ആരാധകര്‍ക്ക് വേണ്ടി ഇവര്‍ പങ്കുവയ്ക്കാറുമുണ്ട്. കൂടാതെ ഇരുവരുടെയും ബന്ധത്തില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം സന്തോഷത്തിലാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വാര്‍ത്തയോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം സബയും മക്കളോടുമൊത്ത് സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു ഹൃത്വിക് ക്രിസ്മസ് അവധി ആഘോഷിച്ചത് . ഇവരുമൊത്തുള്ള ചിത്രങ്ങളും നടന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ബാല്യകാല സുഹൃത്തും ഇന്റീരിയര്‍ ഡിസൈനറായ സൂസാനെ ഖാനുമായി ആയിരുന്നു ഹൃത്വികിന്റെ ആദ്യ വിവാഹം. 2000 ല്‍ വിവാഹിതരായ ഇവര്‍ 2014 വേര്‍പിരിയുകയും ചെയ്തു.

TAGGED:Bollywoodhrithik roshanmarriageSaba Azad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

Entertainment

ഓസ്‍കർ ലക്ഷ്യമിട്ട് ആര്‍ആര്‍ആര്‍

January 25, 2023
Entertainment

ധനുഷ്, നാഗാർജുന ചിത്രം ‘കുബേര’: ബാങ്കോം​ഗിൽ ഷൂട്ടിം​ഗ് പുരോ​ഗമിക്കുന്നു

March 14, 2024
Entertainment

ആസിഫ് അലിയുടെ ‘ആഭ്യന്തര കുറ്റവാളി’, ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്

February 4, 2024
EntertainmentNews

WatchVideo: ഷാരൂഖാൻ മംഗലശേരി നീലകണ്ഠനാവുമോ? പൃഥ്വിരാജ് പറയുന്നു

December 23, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?