EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഓസ്കാർ അവാർഡ് ഉക്രൈൻ പ്രസിഡന്റിന് സമ്മാനിച്ച് സീൻ പെൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഓസ്കാർ അവാർഡ് ഉക്രൈൻ പ്രസിഡന്റിന് സമ്മാനിച്ച് സീൻ പെൻ
News

ഓസ്കാർ അവാർഡ് ഉക്രൈൻ പ്രസിഡന്റിന് സമ്മാനിച്ച് സീൻ പെൻ

News Desk
Last updated: November 10, 2022 5:55 AM
News Desk
Published: November 10, 2022
Share

ഓസ്കാർ അവാർഡ് ശിൽപ്പം ഉക്രൈൻ പ്രസിഡന്റ് വ്ലാഡിമർ സെലെൻസ്‌കിക്ക് സമ്മാനിച്ച് ഹോളിവുഡ് നടൻ സീൻ ജസ്റ്റിൻ പെൻ. സെലെൻസ്‌കി തന്റെ ടെലിഗ്രാം ചാനലിൽ പെന്നിനൊപ്പം നിൽക്കുന്ന വിഡിയോയും ഇതിനോപ്പം പോസ്റ്റ് ചെയ്തിരുന്നു. സെലെൻസ്‌കി പെന്നിന് രാജ്യത്തിന്റെ ഓർഡർ ഓഫ് മെറിറ്റ് നൽകുന്നതും വിഡിയോയിൽ കാണാം.

നടൻ എന്നതിലുപരി രാഷ്ട്രീയത്തിലും സജീവമാണ് സീൻ പെൻ. മാർച്ചിൽ, റഷ്യ യുക്രെയിൻ ആക്രമിച്ചതിനുശേഷം ഹോളിവുഡ് നടൻ തന്റെ ആദ്യ ടെലിവിഷൻ അഭിമുഖം നൽകിയിരുന്നു. ധീരത, മാന്യത, സ്നേഹം, രാജ്യത്തെ ഏകീകരിച്ച രീതി എന്നിവയിൽ ആധുനിക ലോകത്തിന് പുതുമയുള്ള നിരവധി കാര്യങ്ങൾ സെലൻസ്കി കാണിച്ചുതന്നുവെന്ന് അഭിമുഖത്തിൽ പെൻ പറഞ്ഞു.

രണ്ടു തവണ മികച്ച നടനുള്ള ഓസ്‌കര്‍ പുരസ്‌കാരം നേടിയ സീൻ പെൻ യുദ്ധവിരുദ്ധ കാമ്പയിനുകളില്‍ സജീവമാണ്. 2010 ല്‍ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ ദുരന്തഭൂമിയിലെത്തി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു പെൻ.

 

 

View this post on Instagram

 

A post shared by Moneycontrol (@moneycontrolcom)

TAGGED:OscarSean PennVladimir Zelensky
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

യുഎഇ: ആന്താരാഷ്ട്ര പുരസ്കാര സാധ്യതാ പട്ടികയില്‍ മൂന്ന് സ്കൂളുകൾ

September 22, 2022
News

ഫ്രം അറൈവല്‍ റ്റു ആക്‌സസ് ; 30 ലക്ഷം പേര്‍ക്ക് ഉംറ നിര്‍വഹിക്കാനുള്ള പദ്ധതിയുമായി സൗദി

March 6, 2023
News

യുഎഇയിൽ മഴ തുടരും

January 27, 2023
News

പ്ലസ്ടു കഴിഞ്ഞവരെ ഐഐഎം വിളിക്കുന്നു

March 16, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?