EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അസുഖം കണ്ടെത്താൻ തുണയായത് ബ്യൂട്ടി ഹാക്ക്, നന്ദി പറഞ്ഞ് അലബാമയിലെ ഹെലൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Editoreal Plus > അസുഖം കണ്ടെത്താൻ തുണയായത് ബ്യൂട്ടി ഹാക്ക്, നന്ദി പറഞ്ഞ് അലബാമയിലെ ഹെലൻ
Editoreal Plus

അസുഖം കണ്ടെത്താൻ തുണയായത് ബ്യൂട്ടി ഹാക്ക്, നന്ദി പറഞ്ഞ് അലബാമയിലെ ഹെലൻ

News Desk
Last updated: February 10, 2023 12:25 PM
News Desk
Published: February 10, 2023
Share

ഓരോ മനുഷ്യനും ദൈനംദിന ജീവിതത്തില്‍ ചെയ്യുന്ന പണികൾ എളുപ്പമാക്കാനും ആരോഗ്യവും സൗന്ദര്യം മെച്ചപ്പെടുത്താനുമൊക്കെ ഹാക്കുകൾ ഉപയോഗപ്പെടുത്തുന്നവരാണ്. സോഷ്യല്‍ മീഡിയയില്‍ കാണുന്ന പല ഹാക്കുകളും പലരുടെയും യഥാര്‍ത്ഥ ജീവിതത്തില്‍ പ്രയോജനപ്പെടാറുമില്ല. എന്നാൽ ഫലപ്രദമായാലും അല്ലെങ്കിലും ഹാക്കുകള്‍ ഉള്‍പ്പെട്ട വിഡിയോകളും ഇൻസ്റ്റാഗ്രാം റീല്‍സും കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അത്തരത്തിൽ സോഷ്യല്‍ മീഡിയയിൽ വൈറലായ ഹാക്ക് സ്വന്തം ജീവന്‍ രക്ഷിച്ച അനുഭവമാണ് അലബാമയില്‍ നിന്നുള്ള ഹെലൻ എന്ന യുവതി പങ്കുവച്ചത്.

മസാജിംഗിനുള്ള പരമ്പരാഗത ചൈനീസ് വിദ്യയാണ് ഗ്വാഷ. ഇത് ചെയ്ത് വൈറലായതിനെ പറ്റിയാണ് 26 വയസുകാരിയായ ഹെലന്‍ ബെന്‍ഡര്‍ എന്ന അലബാമക്കാരി പറയുന്നത്. ഗ്വാഷ മസാജിംഗ് ടൂള്‍ ഉപയോഗിച്ച് മുഖവും താടിയും കഴുത്തും മറ്റും മസാജ് ചെയ്യാറുണ്ട്. ഇത് താടിയെല്ലുകള്‍ കുറച്ചുകൂടി നല്ല ആകൃതിയിലാകാന്‍ സഹായിക്കുമെന്നാണ് പല സോഷ്യല്‍ മീഡിയ താരങ്ങളും പ്രചരിപ്പിച്ചിരുന്നത്.

എന്നാൽ മുഖത്തിന്റെ ആകൃതിയും സൗന്ദര്യവും മെച്ചപ്പെട്ടതിനെക്കുറിച്ചല്ല ഹെലന്‍ പങ്കുവച്ചത്. ഹാക്ക് കണ്ട് ഗ്വാഷ മസാജിംഗ് ടൂള്‍ ഉപയോഗിച്ച ഹെലൻ കണ്ടെത്തിയത് സ്വന്തം കഴുത്തിലുള്ള ഒരു തടിപ്പാണ്. ഇത് ഡോക്ടറെ കാണിച്ചപ്പോള്‍ അര്‍ബുദത്തിന്റെ നാലാമത്തെ സ്റ്റേജാണെന്ന സത്യം മനസിലായി. കൂടാതെ ശരീരത്തിന്റെ മറ്റ് സ്ഥലങ്ങളിലും മുഴകള്‍ ഉള്ളതായി വിശദ പരിശോധനകളിലൂടെ കണ്ടെത്തുകയും ചെയ്തു. ഇപ്പോള്‍ വിദഗ്ധ ചികിത്സ നടത്തിവരികയാണ് ഹെലൻ. മസാജിംഗ് ടൂള്‍ ഉള്ളതിനാലാണ് തനിക്ക് ഇപ്പോഴെങ്കിലും രോഗം മനസിലാക്കാന്‍ സാധിച്ചതെന്ന് ഹെലന്‍ പറഞ്ഞു.

TAGGED:Alabamabeauty hackHelen
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്
  • വയനാട് ദുരന്തത്തിന് ഇന്ന് രണ്ട് വർഷം; മണ്ണിലായത് മൂന്ന് ഗ്രാമങ്ങളും 330 ജീവനുകളും
  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്

You Might Also Like

Editoreal PlusNews

ഖത്തറിന് ചൈനയുടെ ‘ഭീമൻ’ സമ്മാനം

October 20, 2022
Editoreal PlusNewsSports

ഖത്തർ ലോകകപ്പിന് തിരിതെളിയാൻ ഇനി 30 നാൾ

October 21, 2022
Editoreal Plus

റാന്നിയിലെ കാഴ്ചയില്ലാത്ത കുടുംബം, ഗൃഹനാഥനുൾപ്പെടെ നാല് പേർക്ക് കാഴ്ചയില്ല, പശുക്കളെ വളർത്തി ഉപജീവനം

May 3, 2023
DiasporaEditoreal PlusNews

യുഎഇയിലെ വിസ പരിഷ്കരണവും മാറ്റങ്ങളും

October 5, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?