EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ടൊറന്റോയിലെ ക്ഷേത്രച്ചുവരിൽ ഇന്ത്യക്കെതിരെ വിദ്വേഷ വാചകങ്ങൾ: കാനഡയെ ആശങ്കയറിയിച്ച് ഇന്ത്യ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ടൊറന്റോയിലെ ക്ഷേത്രച്ചുവരിൽ ഇന്ത്യക്കെതിരെ വിദ്വേഷ വാചകങ്ങൾ: കാനഡയെ ആശങ്കയറിയിച്ച് ഇന്ത്യ
News

ടൊറന്റോയിലെ ക്ഷേത്രച്ചുവരിൽ ഇന്ത്യക്കെതിരെ വിദ്വേഷ വാചകങ്ങൾ: കാനഡയെ ആശങ്കയറിയിച്ച് ഇന്ത്യ

News Desk
Last updated: September 15, 2022 9:21 AM
News Desk
Published: September 15, 2022
Share

ടൊറന്റോയിലെ ക്ഷേത്രച്ചുവരിൽ ഇന്ത്യക്കെതിരെ വിദ്വേഷവാചകങ്ങൾ എഴുതിവച്ച് സാമൂഹ്യ വിരുദ്ധർ വികൃതമാക്കി. ബി എ പി എസ് സ്വാമിനാരായണ മന്ദിർ ക്ഷേത്രത്തിലെ ചുവരുകളിലാണ് ഇത്തരത്തിലുള്ള വാചകങ്ങൾ എഴുതിവച്ചതായി അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികളായിരിക്കാം ഇതിന് പിന്നിലെന്നാണ് നിഗമനം.

വിദ്വേഷം പടർത്താൻ ശ്രമിച്ച കുറ്റവാളികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ ഹൈകമ്മീഷൻ കനേഡിയൻ സർക്കാരിനോട് അഭ്യർത്ഥിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. സംഭവത്തെ അപലപിക്കുന്നതായി ഇന്ത്യൻ ഹൈകമ്മീഷൻ കൂട്ടിച്ചേർത്തു.

കനേഡിയൻ ഖാലിസ്ഥാനി തീവ്രവാദികൾ നടത്തിയ ഈ പ്രവർത്തിയെ എല്ലാവരും അപലപിക്കേണ്ടതാണ്. കനേഡിയൻ ക്ഷേത്രങ്ങളെ ഈയിടെയായി അവർ ലക്ഷ്യമിടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരത്തിലുള്ള പ്രവർത്തികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും ഇതുമൂലം വിശ്വാസികളായ ജനങ്ങൾ ആശങ്കയിലാണെന്നും കാനഡയിലെ പാർലിമെന്റ് അംഗം ചന്ദ്ര ആര്യ ട്വീറ്റിലൂടെ അറിയിച്ചു.

TAGGED:Hate speechToronto
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

പ്രതിസന്ധികൾക്കിടയിലും ഓണത്തെ വരവേറ്റ് മലയാളികൾ…

September 8, 2022
News

ഇൻസ്റ്റാഗ്രാം റീലിൽ മേലാറ്റൂർ പൊലീസ് സ്റ്റേഷൻ തകർത്തു: അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്ത് പൊലീസ്

August 12, 2023
KS Chithra
News

കെ.എസ് ചിത്ര – സൂരജ് സന്തോഷ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്ന് ഗായകരുടെ സംഘടന

January 22, 2024
News

നിയമസഭാ തെരഞ്ഞെടുപ്പ് നോട്ടമിട്ട് കോൺ​ഗ്രസ് എംപിമാ‍ർ, രണ്ട് മന്ത്രിമാ‍ർക്ക് സീറ്റില്ല

December 23, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?