EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം ഏറ്റുവാങ്ങി ഹാരിസ് എസ്‌ എ ഏരിയപ്പാടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം ഏറ്റുവാങ്ങി ഹാരിസ് എസ്‌ എ ഏരിയപ്പാടി
News

മികച്ച പൊതുപ്രവർത്തകനുള്ള പുരസ്കാരം ഏറ്റുവാങ്ങി ഹാരിസ് എസ്‌ എ ഏരിയപ്പാടി

News Desk
Last updated: January 3, 2023 12:29 PM
News Desk
Published: January 3, 2023
Share

കെ ഡി എസ്‌ എഫ് അൽ ഖോബാർ കമ്മിറ്റി നടത്തിയ കാസർകോട് ഉത്സവ്‌ 2022ൽ മികച്ച പൊതുപ്രവർത്തന-കാരുണ്യ രംഗത്തെ മികവുറ്റ പ്രവർത്തനത്തിന് ഹാരിസ് എസ്‌ എ ഏരിയപ്പാടിക്ക് പുരസ്കാരം. കെ ഡി എസ്‌ എഫ് ചെയർമാനും അൽ ഷിഫാ ഹോസ്പിറ്റൽ ഗ്രൂപ്പിന്റെ ഓണറുമായ ശാഹുൽ ഹമീദാണ് പുരസ്കാരം സമ്മാനിച്ചത്.

സൗദിയിലെ നിർധനരും നിരാലംബരുമായവർക്ക് കൈത്താങ്ങാണ് ഹാരിസ് എസ്‌ എ ഏരിയപ്പാടി. വിഷമം അനുഭവിക്കുന്നവർക്ക് സാന്ത്വനമായി വിളിപ്പാടകലെ ഹാരിസുണ്ടാവും. കൊവിഡ് കാലത്ത് പുറത്തിറങ്ങാൻ പോലും കഴിയാതെ റൂമുകളിൽ അടച്ചിട്ടിരുന്നവർക്ക് മരുന്നും ഭക്ഷണവും എത്തിച്ചു നൽകി ഹാരിസ് മാതൃകയായി. കൂടാതെ നിയമ കുരുക്കിൽപെട്ട്‌ നാട്ടിൽ പോവാൻ കഴിയാത്ത പ്രവാസികൾക്കും സാന്ത്വനമാണ് ഹാരിസ്.

സൗദിയിലെ ഖോബാർ അൽമന ഹോസ്പിറ്റൽ സ്റ്റാഫ് ആയ ഹാരിസ് കാസർകോട് ഡിസ്ട്രിക്ട് സോഷ്യൽ ഫോറം (KDSF ) ഖോബാർ കമ്മിറ്റിയുടെ ജോയിൻ സെക്രട്ടറിയുമാണ്. കാസർകോട് താലൂക്കിലെ മുട്ടത്തോട് വില്ലേജിൽ ഏരിയപ്പടി എന്ന സ്ഥലത്തെ പരേതനായ എസ്‌ എ അബ്ദുൽ ഖാദർ ഹാജിയുടെയും നഫീസ ഹജ്ജുമ്മയുടെയും മകനാണ് ഹാരിസ്.

TAGGED:Harris SA Areapadi
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി

You Might Also Like

News

മാങ്ങ മോഷണക്കേസിൽ പ്രതിയായ പോലീസുകാരനെ പിരിച്ചു വിട്ടു

April 26, 2023
News

ഇസ്രയേൽ ഉണർന്നത് ഹമാസിൻ്റെ ആക്രമണത്തിലേക്ക്, പരാജയപ്പെട്ട് മൊസാദ്

October 8, 2023
News

വിദ്യാർഥി കുടിയേറ്റം സഭയിൽ;കേരളത്തിലെ ഭാവിതലമുറ ഇവിടെ നിൽക്കാനാഗ്രഹിക്കുന്നില്ല:മാത്യു കുഴൽനാടൻ

July 11, 2024
News

സുഡാൻ സംഘർഷം: ദുബൈ വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് താമസസൗകര്യമൊരുക്കി

April 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?