EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: “ചാന്ദ്രയാന്റെ അഭിമാനം കളയാൻ ഇങ്ങനെയൊന്ന് മതി “- ഹരീഷ് പേരടി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > “ചാന്ദ്രയാന്റെ അഭിമാനം കളയാൻ ഇങ്ങനെയൊന്ന് മതി “- ഹരീഷ് പേരടി
News

“ചാന്ദ്രയാന്റെ അഭിമാനം കളയാൻ ഇങ്ങനെയൊന്ന് മതി “- ഹരീഷ് പേരടി

News Desk
Last updated: August 26, 2023 6:39 PM
News Desk
Published: August 26, 2023
Share

യു പി യിൽ മുസ്ലിം വിദ്യാർത്ഥിയെ ഹിന്ദു വിദ്യാർത്ഥിയെ കൊണ്ട് അടിപ്പിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി നടൻ ഹരീഷ് പേരടി. ‘ഇന്ത്യ’ എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ ഇതിനെതിരെ ആ സ്കൂളിന് മുൻപിൽ ഒത്തുചേരുകയല്ലേ വേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. “685 കോടി രൂപയുടെ ചാന്ദ്രയാൻ 3 ന്റെ അഭിമാനം കളയാൻ ഇങ്ങനൊരു അദ്ധ്യാപിക മതി” എന്നും അദ്ദേഹം വിമർശിച്ചു. തന്റെ ഫേസ്ബുക് പേജിലൂടെയാണ് ഉത്തർ പ്രദേശിലെ സ്കൂളിൽ നടന്ന സംഭവത്തിൽ ഹരീഷ് പേരടി പ്രതികരിച്ചത്.

ഹരീഷ് പേരാടിയുടെ ഫേസ്ബുക് കുറിപ്പ്:

“I.N.D.I.A..എന്ന വിശാല പ്രതിപക്ഷ കൂട്ടായ്മ സമയം കളയാതെ മുസാഫർ നഗറിലെ ഈ സ്കൂളിന് മുന്നിൽ അല്ലെ ഒത്ത് ചേരണ്ടേത്…അത് തിരഞ്ഞെടുപ്പ് രാഷ്ട്രിയമല്ല…മറിച്ച് മനസ്സിൽ പുഴു കുത്തുകളില്ലാത്ത വരും തലമുറയുടെ യഥാർത്ഥ INDIAയെ ഉണ്ടാക്കാനാണ് …ആ സ്കൂളിന്റെ മുന്നിൽ നിന്ന് മതേതരത്വത്തിന്റെ ഒരു മുദ്രാവാക്യമെങ്കിലും ഉറക്കെ വിളിക്കു…വലിയ വിഭ്രാന്തിയിലൂടെ കടന്നുപോകുന്ന അടിയേറ്റ ആ കുട്ടിയുടെ മനസ്സെങ്കിലും ഒന്ന് തണുക്കട്ടെ..കേന്ദ്ര സർക്കാറെ..685 കോടിയുടെ ചന്ദ്രയാൻ- 3 എന്ന അഭിമാനം കളയാൻ ഇങ്ങിനെയൊരു അധ്യാപിക മതി എന്ന് മറക്കരുത്…💪💪”

ക്ലാസ്സിലെ ഒരു മുസ്ലിം വിദ്യാർത്ഥിയെ ഹിന്ദു വിദ്യാർത്ഥിയെ കൊണ്ട് മുഖത്തടിപ്പിക്കുന്ന രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വിഡിയോയിൽ ഇത് കണ്ട ആസ്വദിക്കുന്ന അധ്യാപികയെയും കാണാം.

TAGGED:schoolSLAPUTHTHARPRADESH
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഡോ. അരുണ്‍ സഖറിയയും ബേലൂര്‍ മഖ്‌നയെ പിടികൂടാനുള്ള സംഘത്തിനൊപ്പം

February 16, 2024
News

ബഹ്‌റൈനിൽ ഫ്ലെക്സി വർക്ക് പെർമിറ്റ്‌ നിർത്തലാക്കും

October 6, 2022
News

ദുബായ് : മഹ്സൂസ് നറുക്കെടുപ്പിൽ മലയാളിക്ക് ഒന്നാം സമ്മാനം

September 18, 2022
News

യുവതിയുടെ മരണം; അല്ലു അർജുന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

January 3, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?