EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹജ്ജ് ക്യാംപിലെ വളണ്ടിയർ കുഴഞ്ഞു വീണ് മരിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹജ്ജ് ക്യാംപിലെ വളണ്ടിയർ കുഴഞ്ഞു വീണ് മരിച്ചു
News

ഹജ്ജ് ക്യാംപിലെ വളണ്ടിയർ കുഴഞ്ഞു വീണ് മരിച്ചു

Web Desk
Last updated: June 9, 2023 5:01 AM
Web Desk
Published: June 9, 2023
Share

നെടുമ്പാശ്ശേരി : ഹജ്ജ് ക്യാംപിലെ വളണ്ടിയർ കുഴഞ്ഞ് വീണ് മരിച്ചു. ഹജ്ജ് ക്യാംപിലെ ഭക്ഷണ ശാലയിൽ പ്രവർത്തിക്കുകയായിരുന്ന മുവാറ്റുപുഴ പേട്ട പള്ളിക്കൂടത്തിൽ വീട്ടിൽ ഷക്കീർ ഹുസൈൻ (58) ആണ് മരണപ്പെട്ടത്. ഇന്നലെ പുലർച്ചെ സുബ്ഹി നമസ്ക്കാരത്തിന് ശേഷം ഭക്ഷണശാലയിലെത്തിയ ഷക്കീർ ഹുസൈൻ അവിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ക്യാംപിലുണ്ടായിരുന്നവ‍ർ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ ഹസ്സൻ റാവുത്തറിന്റെ മകനാണ് ഷക്കീ‍ർ ഹുസൈൻ. മാതാവ് ആമിന. ഭാര്യ:നാജ. മക്കൾ : നാസിഫ് ഹുസൈൻ, വാസിൽ, ജാസിർ. ഖബറടക്കം നടത്തി.

TAGGED:HajjHajj Camp
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

യുഎഇ അല്‍ അന്‍സാരി എക്‌സ്‌ചേഞ്ച് വാര്‍ഷിക സമ്മര്‍ പ്രമോഷന്‍; പ്രവാസി മുസ്തഫ അബു യൂസഫ് മില്യണയര്‍

September 20, 2023
News

യാത്രയ്ക്കിടെ പാസ്പോർട്ട് കാണാതായി: മലയാളി യുവാവ് റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു

June 16, 2023
News

ഓപ്പറേഷന്‍ അജയ്: ഇസ്രയേലില്‍ കുടുങ്ങിയവരുമായി ആദ്യവിമാനം ഡല്‍ഹിയിലെത്തി; എത്തിയത് ഏഴ് മലയാളികളടക്കം 212 പേര്‍

October 13, 2023
News

ലോക അവയവദാന ദിനത്തിൽ മാതൃകയായി ദമ്പതിമാർ

August 13, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?