EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലോക അവയവദാന ദിനത്തിൽ മാതൃകയായി ദമ്പതിമാർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലോക അവയവദാന ദിനത്തിൽ മാതൃകയായി ദമ്പതിമാർ
News

ലോക അവയവദാന ദിനത്തിൽ മാതൃകയായി ദമ്പതിമാർ

News Desk
Last updated: August 13, 2022 10:38 AM
News Desk
Published: August 13, 2022
Share

ഓഗസ്റ്റ് 13 ലോക അവയവദാന ദിനമായി ആചരിക്കുന്ന സാഹചര്യത്തിൽ മരണാനന്തരം ശരീരം ദാനം ചെയ്യാനുള്ള സമ്മതപത്രം ദമ്പതികൾ കൈമാറി. മലപ്പുറം കോട്ടക്കലെ സായികുമാറും ഭാര്യ രമിശയുമാണ് മരണാനന്തരം കോട്ടക്കൽ വൈദ്യരത്നം ആയുർവേദ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ശരീരം ദാനം ചെയ്യുന്ന സമ്മതപത്രം കൈമാറിയത്.

മലപ്പുറം ജില്ലയിലെ തിരൂർ അഗ്നിരക്ഷാ നിലയത്തിലാണ് ഇരുവരും ജോലി ചെയ്യുന്നത്. ജില്ലയിലെ തന്നെ ആദ്യത്തെ പാസിങ് പരേഡ് കഴിഞ്ഞ സിവിൽ ഡിഫെൻസ് ദാമ്പതിമാർ കൂടിയാണിവർ. നേരത്തെ തന്നെ കണ്ണുകൾ ദാനം ചെയ്യാനുള്ള സമ്മതപത്രം കോഴിക്കോട്ടെ കോംട്രസ്റ്റ്‌ ആശുപത്രിക്ക് നൽകിയിരുന്നു. കോട്ടക്കൽ ആര്യ വൈദ്യ ശാലയിലെ ജീവനക്കാരായിരുന്ന ഇരുവരും പ്രളയകാലത്തും കോവിഡ് കാലത്തും നിരവധി സന്നദ്ധ സേവനങ്ങൾ ചെയ്തിട്ടുള്ളവരാണ്.

അഗ്നിരക്ഷാ സേനയുടെ ഡയറക്ടർ ജനറൽ സദ്സേവന ബഹുമതി സായികുമാർ നേടിയിട്ടുണ്ട്. രമിഷ ബിരുധദാരിയാണ്. വിഷ്ണു മഹാദേവ് എന്ന മകനുമടങ്ങുന്നതാണ് കുടുംബം. രണ്ട് വർഷമായി ഇവർ തിരൂരിലെ അഗ്നിരക്ഷാനിലയത്തിൽ സേവനമനുഷ്ഠിച്ചു വരികയാണ്.

TAGGED:World Organ Donation Day
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഇത്തിഹാദ് എയര്‍വേയ്‌സിന് ഹോളിഡേ സെയില്‍; കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍; കേരളത്തിലേക്ക് അധിക സര്‍വീസുകളും

August 30, 2023
News

ബ്രസീലിലെ സ്കൂളിൽ വെടിവെപ്പ് നടത്തിയത് 16 കാരൻ

November 27, 2022
NewsSports

‘തേര്‍ഡ് അംപയര്‍ അദ്ദേഹത്തെ തിരിച്ചു വിളിച്ചു’; ഹീത്ത് സ്ട്രീക്ക് മരിച്ചിട്ടില്ലെന്ന് ഹെന്റി ഓലോങ്ക

August 23, 2023
EntertainmentNews

ഇംഗ്ലീഷ് വിംഗ്ലിഷിൽ നടി ശ്രീദേവിയണിഞ്ഞ സാരികൾ ലേലം ചെയ്യുന്നു

October 4, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?