EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ​ഗുരുവായൂ‍ർ ക്ഷേത്രത്തിലെ അലങ്കാര ​ഗോപുരത്തിൽ താഴികക്കുടം സമർപ്പിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ​ഗുരുവായൂ‍ർ ക്ഷേത്രത്തിലെ അലങ്കാര ​ഗോപുരത്തിൽ താഴികക്കുടം സമർപ്പിച്ചു
News

​ഗുരുവായൂ‍ർ ക്ഷേത്രത്തിലെ അലങ്കാര ​ഗോപുരത്തിൽ താഴികക്കുടം സമർപ്പിച്ചു

Web Desk
Last updated: May 21, 2024 8:18 PM
Web Desk
Published: May 21, 2024
Share

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൻ്റെ കിഴക്കേനടയിൽ നിർമ്മിക്കുന്ന അലങ്കാര ഗോപുരത്തിൻ്റെ താഴികക്കുടം സ്ഥാപിക്കൽ ചടങ്ങ് ഇന്നലെ നടന്നു. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ താഴികക്കുട സ്ഥാപന ചടങ്ങ് നിർവ്വഹിച്ചു.

Contents
  • പുതുമോടിയിൽ ഗുരുവായൂർ ക്ഷേത്രനടപ്പുര, താഴികക്കുട സമർപ്പണം നാളെ
  • കിഴക്കേ ​ഗോപുരനടയ്ക്ക് അഴകായി ദാരുശിൽപങ്ങൾ, നി‍ർമ്മാണം പൂ‍ർത്തിയായി

വെൽത്ത് ഐ ​ഗ്രൂപ്പ് എംഡിയും പ്രവാസി വ്യവസായിയുമായ വി​ഘ്നേഷ് വിജയകുമാറാണ് വഴിപാടായി കിഴക്കേനടയിൽ പ്രവേശന കവാടവും നടപ്പന്തലും നിർമ്മിക്കുന്നതും നവീകരിക്കുന്നതും. ചടങ്ങിൽ പ്രവാസി വ്യവസായി വിഘ്നേഷ് വിജയകുമറിൻ്റെ പിതാവും വെൽത്ത് ഐ ​ഗ്രൂപ്പ് ചെയർമാനുമായ വിജയകുമാറിൽ നിന്നുമാണ് ദേവസ്വം ചെയർമാൻ താഴികക്കുടം ഏറ്റുവാങ്ങിയത്.

ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കെ.പി.വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ശിൽപികളായ എളവള്ളി നന്ദൻ, മാന്നാർ മനോഹരൻ, ദേവസ്വം മരാമത്ത് ചീഫ് എൻജിനിയർ എം.ജി.രാജൻ, എക്സി.എൻജീനിയർ എം.കെ.അശോക് കുമാർ, അസി.എക്സി.എൻജീനിയർ വി.ബി.സാബു, അസി.എൻജീനിയർ നാരായണനുണ്ണി, മറ്റ് ജീവനക്കാർ, വിഘ്നേഷ് വിജയകുമാറിൻ്റെ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

പുതുമോടിയിൽ ഗുരുവായൂർ ക്ഷേത്രനടപ്പുര, താഴികക്കുട സമർപ്പണം നാളെ

കിഴക്കേ ​ഗോപുരനടയ്ക്ക് അഴകായി ദാരുശിൽപങ്ങൾ, നി‍ർമ്മാണം പൂ‍ർത്തിയായി

TAGGED:GuruvayoorGuruvayoor temple
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

പാകിസ്ഥാൻ സൈന്യം ഗാസയിലേക്ക്, ഇസ്രയേലിനായി ഹമാസിനെ തീർക്കും?

October 29, 2025
News

പാനൂർ സ്ഫോടനം: കണ്ണൂർ, കോഴിക്കോട് അതിർത്തിയിൽ സുരക്ഷാസേനയുടെ വ്യാപക പരിശോധന

April 6, 2024
NewsUncategorized

സൗദി വനിതയ്ക്കെതിരെ പീഢനശ്രമം; വ്ലോഗർ മല്ലു ട്രാവലർക്കെതിരെ കേസെടുത്തു.

September 16, 2023
News

മാത്യു കുഴൽനാടൻ പറയുന്നത് പച്ചകളളം: ഉപദേശം ആവശ്യമുണ്ടെങ്കിൽ സമീപിക്കാമെന്ന് മുഖ്യമന്ത്രി

February 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?