EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗുരുവായൂരിൽ സത്രപ്പടി മുതൽ അപ്‍സര ജംഗ്ഷൻ വരെ നടപ്പുര നീട്ടും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗുരുവായൂരിൽ സത്രപ്പടി മുതൽ അപ്‍സര ജംഗ്ഷൻ വരെ നടപ്പുര നീട്ടും
News

ഗുരുവായൂരിൽ സത്രപ്പടി മുതൽ അപ്‍സര ജംഗ്ഷൻ വരെ നടപ്പുര നീട്ടും

News Desk
Last updated: March 25, 2023 5:37 AM
News Desk
Published: March 25, 2023
Share

ഗുരുവായൂർ കിഴക്കേനടയിൽ സത്രപ്പടി മുതൽ അപ്‍സര ജംഗ്ഷൻ വരെ നടപ്പുര നീട്ടാൻ ദേവസ്വം ഭരണസമിതിയുടെ തീരുമാനം. 75 ലക്ഷം രൂപയാണ് ഇതിനായി ചിലവ് പ്രതീക്ഷിക്കുന്നത്. പ്രവാസി വ്യവസായിയായ വിഘ്നേഷ് വിജയകുമാർ വഴിപാടായാണ് നടപ്പുര നിർമാണം സമർപ്പിക്കുന്നത്.

നടപ്പുര നിർമ്മിക്കാൻ വഴിപാടുകാരന് ദേവസ്വം അനുമതി നൽകിയിട്ടുണ്ട്. ഗുരുവായൂരപ്പന് വഴിപാടായി സമർപ്പിച്ച ‘ഥാർ’ ജീപ്പ് 43 ലക്ഷത്തിന് ലേലത്തിൽ നേടിയത് വിഘ്നേഷ് വിജയകുമാറായിരുന്നു.

60 മീറ്റർ നീളത്തിലാണ് നടപ്പുര നിർമ്മിച്ച് ഗ്രാനൈറ്റ് പാകുക. മഞ്ജുളാൽത്തറ നവീകരിക്കാനും ഭരണസമിതി തീരുമാനമായിട്ടുണ്ട്. ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിൻ്റെയും കാണിപ്പയ്യൂരിൻ്റെയും നിർദേശങ്ങൾക്കനുസരിച്ചാണ് ജീർണിച്ചുകൊണ്ടിരിക്കുന്ന മഞ്ജുളാൽത്തറ നവീകരിക്കുന്നത്.

TAGGED:GuruvayoorKizhakkenadaTemple NadappuraVignesh Vijayakumar
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ബലി പെരുന്നാളിന് യുഎഇയിൽ ആറ് ദിവസം അവധി: ആകാശം തൊട്ട് വിമാനടിക്കറ്റ് നിരക്കുകൾ

June 7, 2023

യുദ്ധം അവസാനിപ്പിക്കണം: ഇസ്രയേലിൽ വൻ റാലി, പങ്കെടുത്തത് ആയിരങ്ങൾ

August 11, 2025
News

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

April 13, 2023
News

ജോയിയെ കാത്ത് കേരളം; രക്ഷാദൗത്യം രണ്ടാം ദിനവും പുരോ​ഗമിക്കുന്നു;ടണലിൽ ചെളിയും മാലിന്യവും കുന്നുകൂടിയെന്ന് എൻഡിആർഎഫ്

July 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?