EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഡിഎഫ് സർക്കാരിന്റെ ആദ്യനയപ്രഖ്യാപനം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസം ആർത്തവ അവധി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഡിഎഫ് സർക്കാരിന്റെ ആദ്യനയപ്രഖ്യാപനം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസം ആർത്തവ അവധി
News

യുഡിഎഫ് സർക്കാരിന്റെ ആദ്യനയപ്രഖ്യാപനം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് 3 ദിവസം ആർത്തവ അവധി

Web Desk
Last updated: May 29, 2026 1:45 PM
Web Desk
Published: May 29, 2026
Share

തിരുവനന്തപുരം: വിഡി സതീശൻ സർക്കാരിൻ്റെ മുന്നോട്ടുള്ള നയവും സമീപനവും വ്യക്തമാക്കി കൊണ്ട് ഗവർണർ സർക്കാരിൻ്റെ നയപ്രഖ്യാപന പ്രസംഗം നടത്തി. സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസത്തെ ആർത്തവ അവധി അടക്കം നിർണായക പ്രഖ്യാപനങ്ങളാണ് ഗവർണർ ഇന്ന് നടത്തിയത്. യുഡിഎഫ് സർക്കാരിൻ്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസർക്കാരിനെതിരെ കടുത്ത വിമർശനങ്ങളില്ല. കേന്ദ്രസർക്കാരിൽ നിന്നും അർഹമായ പിന്തുണ കിട്ടുമെന്ന പ്രതീക്ഷയാണ് പങ്കുവയ്ക്കുന്നത്.

നയപ്രഖ്യാപനത്തിലെ പ്രധാന പ്രഖ്യാപനങ്ങൾ

സ്വകാര്യ മേഖലകളിൽ പ്രസവ അവധി ആറ് മാസം നിർബന്ധമാക്കും

ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും

എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വൺ സീറ്റ് അനുവദിക്കും

എക്സൈസ് വകുപ്പ് നവീകരിക്കും, ധനകാര്യ അച്ചടക്കം ഉറപ്പാക്കും

ഭൂപ്രശ്നം തീർക്കാൻ പ്രത്യേക കമ്മീഷൻ

നാല് വരി പാതകളുടെ എണ്ണം കൂട്ടും

ഐടി വകുപ്പിൻ്റെ പേര് ഫ്യൂച്ചർ ടെക്നോളജി എന്നാക്കി മാറ്റി

സഹകരണ മേഖലയിലെ തട്ടിപ്പ് തടയും

സപ്ലേകോ, മാവേലി, റേഷൻ കടകളുടെ എണ്ണം കൂട്ടും

എ.ഐയ്ക്ക് പ്രധാന്യം നൽകി മീഡിയ സീറ്റി നിർമ്മിക്കും

നെല്ല്, റബ്ബർ, നാളികേര കൃഷിക്ക് അർഹമായ മുൻഗണന

ഉൾനാടൻ മത്സ്യബന്ധനം പ്രൊത്സാഹിപ്പിക്കും

ആരോഗ്യമേഖലയെ ആധുനീകരിക്കും, ചികിത്സാ ചെലവ് കുറയ്ക്കും

ലഹരി മാഫിയയ്ക്ക് എതിരെ അതിശക്തമായ നടപടി

ഗവേഷക വിദ്യാർത്ഥികൾക്ക് കൂടുതൽ സ്കോളർഷിപ്പ്

സർവകലാശാലകളിൽ അക്കാദമിക് സിൻഡിക്കേറ്റ് രൂപീകരിക്കും

തീർത്ഥാടന ടൂറിസം വ്യാപിപ്പിക്കും

TAGGED:Four laneUDFvd satheesan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

EntertainmentNews

സ്റ്റൈലിഷ് ലുക്കിൽ ബേസിലും നസ്രിയയും! പ്രൊമോ സോങ് ഇന്നെത്തും, ‘സൂക്ഷ്മദര്‍ശിനി’ നവംബർ 22ന് തിയേറ്ററുകളിൽ

November 11, 2024
News

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരു മരണം കൂടി;മരിച്ചവരുടെ എണ്ണം നാലായി

November 4, 2024
DiasporaNews

മാലിന്യം വൈദ്യുതിയാക്കി 2000 വീടുകൾക്ക് വെളിച്ചം, കയ്യടിക്കണം മാലിന്യ സംസ്കരണത്തിലെ ഷാർജ മോഡലിന്

May 15, 2023
News

ADGP അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റും;പകരം രണ്ട് പേർക്ക് സാധ്യത

September 2, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?