EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സുവർണക്ഷേത്രത്തിന് മുന്നിൽ സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സുവർണക്ഷേത്രത്തിന് മുന്നിൽ സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം
News

സുവർണക്ഷേത്രത്തിന് മുന്നിൽ സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം

Web News
Last updated: December 4, 2024 10:36 AM
Web News
Published: December 4, 2024
Share

ചണ്ഡീ​ഗഢ്: സുവർണക്ഷേത്രത്തിന് മുന്നിൽ സുഖ്ബീർ സിങിന് നേരെ ഖലിസ്താൻ അനുകൂലി വെടിയുതിർത്തു.സ്ഥലത്ത് ഉണ്ടായിരുന്നവർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തി.ശിരോമണി അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമാണ് സുഖ്ബീർ സിങ് ബാദൽ.പ്രവേശന കവാടത്തിൻറെ ചുവരിലാണ് വെടിയുണ്ടകൾ ചെന്നു പതിച്ചതെന്നും ആർക്കും അപകടമുണ്ടായിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

സിഖുകാരുടെ പരമോന്നത സംഘടനയായ അകാൽ തഖ്ത് വിധിച്ച ശിക്ഷയുടെ ഭാഗമായി സുവർണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നിൽ വീൽചെയറിൽ കുന്തവുമായി കാവലിരുന്ന് വരികയായിരുന്നു ബാദൽ. സുവർണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം തുടങ്ങിവയായിരുന്നു ശിക്ഷയായി വിധിച്ചത്.

രണ്ടുദിവസം കാവൽ നിൽക്കണം, കഴുത്തിൽ പ്ലക്കാഡ് ധരിക്കണം, കൈയിൽ കുന്തം കരുതണം. കൂടാതെ ഒരുമണിക്കൂർ കീർത്തനങ്ങളും ആലപിക്കണം തുടങ്ങിയ ശിക്ഷകളായിരുന്നു അകാൽ തഖ്ത് ബാദലിനുമേൽ ചുമത്തിയത്.2007- 2017 കാലത്തെ അകാലിദൾ ഭരണത്തിലുണ്ടായ സർക്കാറിന്റെയും പാർട്ടിയുടെയും മതപരമായ തെറ്റുകളെ മുൻനിർത്തിയാണ് ബാദലിനെ ശിക്ഷിച്ചത്.

TAGGED:amritsersughbeer singh badhel
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇൻഫാൻറിനോക്ക് തിരിച്ചടി; ഫിഫ പ്രസിഡൻ്റ് സ്ഥാനത്തേക്ക് പിന്തുണക്കില്ലെന്ന് ഫ്രാൻസ്
  • മുഖ്യമന്ത്രിയിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി ജമാദ് ഉസ്മാൻ
  • ആഗോള ബജറ്റ് എയർലൈനായ വിസ് എയർ യുഎഇയിലേക്ക് തിരിച്ചെത്തുന്നു
  • ഗൾഫിൽ 5 ഇറാനിയൻ ടാങ്കറുകൾ യുഎസ് നാവികസേന തകർത്തു, അസംസ്കൃത എണ്ണവില കുതിച്ചുയർന്നു
  • ലോകത്തിലെ ആദ്യത്തെ എയർ കണ്ടീഷൻഡ് മാൾ പാർക്കിം​ഗ് ദുബായിൽ

You Might Also Like

Editoreal PlusNews

ചരിത്രം തിരുത്തിയ 2022; ലോകത്തിലെ സുപ്രധാന സംഭവങ്ങൾ ഒറ്റനോട്ടത്തിൽ

December 29, 2022
News

പ്രതിയെ പിടികൂടിയിട്ടും കുട്ടിയെ കണ്ടെത്താനായില്ല; അസം സ്വദേശി തട്ടിക്കൊണ്ടു പോയ അഞ്ചു വയസുകാരിക്കായി വ്യാപക തിരച്ചില്‍

July 29, 2023
News

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂരില്‍ നിന്ന് മത്സരിക്കും: കമല്‍ ഹാസന്‍

September 22, 2023
News

യുഎഇയിൽ സോഷ്യൽ മീഡിയയിലൂടെ തെറ്റായ റിവ്യൂ നൽകിയാൽ കടുത്ത ശിക്ഷ

January 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?