EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തി; വരവേറ്റ് അല്‍ നസര്‍ ക്ലബ്ബ്‌
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തി; വരവേറ്റ് അല്‍ നസര്‍ ക്ലബ്ബ്‌
NewsSports

ക്രിസ്റ്റ്യാനോ റൊണാൾഡോ റിയാദിലെത്തി; വരവേറ്റ് അല്‍ നസര്‍ ക്ലബ്ബ്‌

News Desk
Last updated: January 3, 2023 8:28 AM
News Desk
Published: January 3, 2023
Share

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റിയാദിലെത്തി. കുടുംബത്തോടൊപ്പം സ്വകാര്യവിമാനത്തിലാണ് താരം റിയാദിലെത്തിയത്. താരത്തെ വരവേൽക്കാൻ റിയാദിലെ മന്‍സൂര്‍ പാര്‍ക്കില്‍ വൻ സ്വീകരണമായിരുന്നു അല്‍ നസര്‍ ക്ലബ്ബും ആരാധകരും ഒരുക്കിയിരുന്നത്.

റിയാദിലെ അൽ നാസറിന്റെ 25,000 പേരെ ഉൾക്കൊള്ളുന്ന ശ്രീസൂൽ പാർക്ക് സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് 7 മണിക്ക് റൊണാൾഡോ എത്തും. അവിടെ വച്ച് നടക്കുന്ന പരിപാടിയിൽ ക്ലബ് റൊണാൾഡോയെ ഔദ്യോഗികമായി അവതരിപ്പിക്കും. പരിപാടിയുടെ ടിക്കറ്റിന് 15 സൗദി റിയാലാണ് നിരക്ക്. സൗദി സ്‌പോർട്‌സ് കമ്പനി പരിപാടി ചാനലിലാണ് സംപ്രേക്ഷണം ചെയ്യുക.

7ാം നമ്പർ ജഴ്സിയാണ് അൽ നസർ ക്ലബ്ബിലും താരം ഉപയോഗിക്കുക. താരത്തിന്റെ അൽ നസറിലെ ജഴ്സിക്ക് സൗദിയിൽ വൻ ‍ഡിമാൻഡാണ്. 300 സൗദി അറേബ്യ റിയാലാണ് ഔദ്യോഗിക ജഴ്സിയുടെ വില. 2030ൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദിയുടെ ശ്രമങ്ങൾക്ക് അല്‍ നസര്‍ ക്ലബ്ബ്‌ ഊർജമേകുമെന്നാണ് പ്രതീക്ഷ.

TAGGED:Al Nasr clubCristiano Ronaldo
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഇൻകാസ് യുഎഇ പ്രസിഡണ്ടിന്റെ പിതാവ് ഡോ.എൻ മാധവൻപിള്ള അന്തരിച്ചു 

February 1, 2023
News

ഇറാഖും കുവൈറ്റും പരസ്പര സഹകരണം വർദ്ധിപ്പിക്കാനൊരുങ്ങുന്നു

November 5, 2022
News

ഭാര്യയുമായി ബന്ധമെന്ന് സംശയം, റേഡിയോ ജോക്കിയെ കൊല്ലാൻ ക്വട്ടേഷൻ നൽകി പ്രവാസി വ്യവസായി, ആർ ജെ രാജേഷ് വധക്കേസിൽ 2 പ്രതികൾ കുറ്റക്കാർ

August 14, 2023
News

മന്നം ജയന്തിയും പെസഹാ വ്യാഴവും അവധി ദിനങ്ങൾ; 2026ലെ പൊതുഅവധി ദിനങ്ങൾ അംഗീകരിച്ച് മന്ത്രിസഭ

October 30, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?