EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ലക്ഷത്തിന് താഴേക്ക് സ്വർണവില, ഇന്ന് മാത്രം കുറഞ്ഞത് 2040 രൂപ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ലക്ഷത്തിന് താഴേക്ക് സ്വർണവില, ഇന്ന് മാത്രം കുറഞ്ഞത് 2040 രൂപ
News

ലക്ഷത്തിന് താഴേക്ക് സ്വർണവില, ഇന്ന് മാത്രം കുറഞ്ഞത് 2040 രൂപ

Web Desk
Last updated: June 25, 2026 12:28 PM
Web Desk
Published: June 25, 2026
Share

തിരുവനന്തപുരം:  സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. സംസ്ഥാനത്ത് ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 255 രൂപയും പവന് 2040 രൂപയുമാണ് കുറഞ്ഞിരിക്കുന്നതെന്ന് കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് കേരളത്തിൽ 12,845 രൂപയും പവന് 1,02,760 രൂപയുമായി വില കുറഞ്ഞു.

ജനുവരിക്ക് ശേഷം ആദ്യമായാണ് സ്വർണ വിലയിൽ ഇത്രയും ഇടിവ് രേഖപ്പെടുത്തുന്നത്. മെയ് 25 ന് 1,16,880 രൂപയിൽ നിന്ന സ്വർണ വിലയാണ് ഇത്രയും കുറഞ്ഞിരിക്കുന്നത്. കൃത്യമായിപ്പറഞ്ഞാൽ സ്വർണത്തിന് 14,120 രൂപയാണ് കുറഞ്ഞിരിക്കുന്നത്.

സംസ്ഥാനത്ത് വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. ഇന്ന് ഒരു ഗ്രാം വെളളിക്ക് കേരളത്തിൽ 235 രൂപയാണ് വില വരുന്നത്. 10 ഗ്രാം വെള്ളിക്ക് 2350 രൂപയാണ് വില വരുന്നത്.

TAGGED:Gold PriceKerala Gold PricePrice
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

മതപുരോഹിതർക്ക് ഗോൾഡൻ റെസിഡൻസി വിസ നൽകാൻ ദുബൈ കിരീടവകാശിയുടെ നിർദേശം

April 16, 2023
News

ഈരാറ്റുപേട്ട വിഷയം: നിലപാടിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

March 14, 2024
News

ഒരു മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് മടങ്ങി ഗവര്‍ണര്‍; നിയമസഭ സമ്മേളനത്തിന് തുടക്കം

January 25, 2024
News

മ​സ്ജി​ദു​ക​ളി​ല്‍ പ്രാ​ര്‍ഥ​ന​യ്ക്കെത്തു​ന്ന​വ​ര്‍ ട്രാഫി​ക് നി​യ​മ​ങ്ങ​ള്‍ പാലിക്കാതെ വാഹനങ്ങൾ പാർക്ക്‌ ചെയ്താൽ നടപടി – അബുദാബി പോലീസ്

April 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?