EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോൺ​ഗ്രസിന് കനത്ത പ്രഹരം; ​ഗുലാം നബി ആസാദ് പാർട്ടി വിട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോൺ​ഗ്രസിന് കനത്ത പ്രഹരം; ​ഗുലാം നബി ആസാദ് പാർട്ടി വിട്ടു
News

കോൺ​ഗ്രസിന് കനത്ത പ്രഹരം; ​ഗുലാം നബി ആസാദ് പാർട്ടി വിട്ടു

News Desk
Last updated: August 26, 2022 6:46 AM
News Desk
Published: August 26, 2022
Share

ദേശീയ രാഷ്ട്രീയത്തില്‍ കോൺ​ഗ്രസിന് കനത്ത പ്രഹരമേൽപ്പിച്ച് മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദ് പാര്‍ട്ടിവിട്ടു. പാര്‍ട്ടി പ്രവര്‍ത്തക സമിതി ചേരാനിരിക്കെ മുതിർന്ന നേതാവിന്റെ രാജി കോൺ​ഗ്രസിന് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വമടക്കം എല്ലാ പദവികളും രാജിവെച്ചതായാണ് ഗുലാംനബി ആസാദ് അറിയിച്ചിരിക്കുന്നത്. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് പിന്നിൽ.

കോൺ​ഗ്രസിന്റെ പ്രതിസന്ധി ഘട്ടം തരണം ചെയ്ത് ശക്തിയാർജിക്കുന്നതിനായി താൻ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ പരി​ഗണിക്കാത്തതിലെ അതൃപ്തി പ്രകടമാക്കി കൊണ്ടാണ് സോണിയക്ക് രാജികത്ത് അയച്ചത്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ ഒമ്പത് വര്‍ഷമായി ചവറ്റുകൊട്ടയിലായിരുന്നുവെന്നും ഗുലാം നബി ആസാദ് കത്തിൽ പറയുന്നു.

വിമര്‍ശനങ്ങള്‍ ഉയർത്തുന്നവരെ പാര്‍ട്ടിയില്‍ ഒറ്റപ്പെടുത്തുന്നതായും നേതൃത്വത്തിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചകളും അദ്ദേഹം ഉന്നയിച്ചിരുന്നു. പാർട്ടിക്കുള്ളിലെ സാഹചര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച ജി-23 വിഭാഗം നേതാക്കളിൽ പ്രമുഖ നേതാവ് ആയിരുന്നു ഗുലാം നബി ആസാദ്. അടുത്തകാലത്ത് കോൺ​ഗ്രസിനെ വിമർശിക്കുകയും മോദിയെ പ്രശംസിക്കുകയും ചെയ്ത ഗുലാം നബി ആസാദിന്റെ വരും നിലപാടുകൾ എന്തെന്നതും ശ്രദ്ധേയമാണ്. നിലവിൽ അദ്ദേഹം മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.

TAGGED:gulam nabi azad
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

കരിപ്പൂര്‍ ഹജ്ജ് യാത്രാനിരക്കിലെ അമിത വര്‍ധന; പ്രതിഷേധവുമായി മുസ്ലീംലീഗ്

January 29, 2024
EntertainmentNews

മുറിഞ്ഞ് പോയ പഠന കാലം വീണ്ടും തുന്നിചേർത്തു…ഇന്ദ്രൻസിനി ഏഴാം ക്ലാസ്സുകാരൻ

August 24, 2024
News

കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

August 31, 2023
News

അടിയന്തരമായി പരിഹരിക്കണം; ബിജെപി ബന്ധമുള്ള പാര്‍ട്ടിയായി ഇടതുമുന്നണി തുടരാനാവില്ലെന്ന് ജെഡിഎസിനോട് സിപിഎം

September 30, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?