EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മാടായി കോളേജിലെ വിവാദ നിയമനം: സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്ന് എംകെ രാഘവൻ എംപി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മാടായി കോളേജിലെ വിവാദ നിയമനം: സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്ന് എംകെ രാഘവൻ എംപി
NewsUncategorized

മാടായി കോളേജിലെ വിവാദ നിയമനം: സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്ന് എംകെ രാഘവൻ എംപി

Web News
Last updated: December 10, 2024 10:55 AM
Web News
Published: December 10, 2024
Share

കണ്ണൂർ: മാടായി കോളേജിലെ നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും, രാഷ്ട്രീയം നോക്കി നിയമനം നടത്താനാവില്ലെന്നും എംകെ രാഘവൻ എംപി. സുപ്രീം കോടതിയുടെ നിബന്ധനകൾ പ്രകാരമാണ് നിയമനം നടത്തിയതെന്നും ഇൻ്റർവ്യൂ ബോർഡിൽ ഇരുന്നില്ലെന്നും തന്നെ തടഞ്ഞ അഞ്ച് പേർക്കെതിരെ പാർട്ടി നടപടിയെടുത്തെന്നും അദ്ദേഹം ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഡിവൈഎഫ്‌ഐക്കാര്‍ക്ക് നിയമനം ലഭിച്ചു, കോഴ വാങ്ങി തുടങ്ങിയ ആരോപണങ്ങളാണ് കോളേജിന്റെ ഭരണ സമിതി ചെര്‍മാനായ എം കെ രാഘവന്‍ എം പിക്കെതിരെ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

പയ്യന്നൂര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലാണ് മാടായി കോളേജ് പ്രവര്‍ത്തിക്കുന്നത്.

TAGGED:DYFIm k raghavan m p. madayi collageposting
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

സൗദി: അബ്‌ഷീർ പ്ലാറ്റ്ഫോമിൽ ഫോൺ നമ്പർ പുതുക്കാൻ മൂന്ന് രീതികൾ

October 12, 2022
News

കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ജോർജ്ജ് കുര്യൻ, മന്ത്രിസഭാ പുനസംഘടന വൈകില്ല

June 23, 2026
News

യുക്രൈനിൽ ദുരന്തം വിതച്ച് റഷ്യയുടെ മിസൈൽ ആക്രമണം

October 10, 2022
News

ആഗോള വനിതാ ഉച്ചകോടി: വനിതാശാക്തീകരണത്തിന് വൻ പ്രാധാന്യമെന്ന് രാഷ്ട്രപതി ദ്രൌപദി മുർമു

February 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?