EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: റോഡ് നിയമലംഘനത്തിന് പിഴ വർധിപ്പിച്ച് അബുദാബി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > റോഡ് നിയമലംഘനത്തിന് പിഴ വർധിപ്പിച്ച് അബുദാബി
News

റോഡ് നിയമലംഘനത്തിന് പിഴ വർധിപ്പിച്ച് അബുദാബി

News Desk
Last updated: October 20, 2022 9:01 AM
News Desk
Published: October 20, 2022
Share

അബുദാബിയിൽ ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിച്ചു. വിവിധ കുറ്റകൃത്യങ്ങൾക്ക് 50,000 ദിർഹം അതായത് 10 ലക്ഷത്തോളം രൂപ വരെ പിഴ ഈടാക്കുമെന്ന് പൊലീസിൻ്റെ അറിയിപ്പ്. ട്രാഫിക് നിയമലംഘനങ്ങൾ കുറക്കാൻ നടപടി സ്വീകരിക്കുന്നതിൻ്റെ ഭാഗമായാണ് തീരുമാനം.

ഇതനുസരിച്ച് റോഡിൽ റേസിങ് നടത്തിയാൽ 50,000 ദിർഹം വരെ പിഴ ചുമത്തും. കൂടാതെ, വാഹനം പിടിച്ചെടുക്കുകയും ചെയ്യും. നമ്പർ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക, പൊലീസ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുക, ട്രാഫിക് സിഗ്നൽ ലംഘിക്കുക എന്നിവയ്ക്കും പിഴ 50,000 ദിർഹം വരെ ഈടാക്കാം. കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാത്തപക്ഷം 5000 ദിർഹം വരെയാണ് പിഴ.

അമിത വേഗം, മുന്നറിയിപ്പില്ലാതെ വാഹനത്തിന്‍റെ ഗതി മാറ്റൽ, ദൂരപരിധി പാലിക്കാതിരിക്കുക, അഞ്ചുവയസിന് താഴെയുള്ള കുട്ടികളെ മുൻസീറ്റിൽ ഇരുത്തുക എന്നിവ ചെയ്താൽ 5000 ദിർഹം വരെ പിഴ ചുമത്തും. പെർമിറ്റില്ലാതെ എന്‍ജിനിൽ ഉൾപ്പെടെ മാറ്റം വരുത്തിയാൽ പിഴ 10,000 ദിർഹമാണ്.

പിഴയ്ക്കൊപ്പം വാഹനങ്ങൾ പിടിച്ചെടുക്കാനും പൊലീസിന് അധികാരമുണ്ട്. പിടിച്ചെടുത്തവ മൂന്നുമാസം കഴിഞ്ഞാൽ ലേലത്തിൽ വിൽക്കുമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

TAGGED:abu dhabi policeAbudhabitraffic violation
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

പുതുവർഷത്തിന് ഇരട്ട നേട്ടം കൊയ്യാനൊരുങ്ങി റാ​സ​ല്‍ഖൈ​മ

December 16, 2022
News

നെല്ല് സംഭരണ വിവാദം; കേന്ദ്രസഹായം കിട്ടിയിട്ടില്ലെങ്കിൽ മന്ത്രി പ്രസാദ് തെളിവ് പുറത്ത് വിടണം- വി. മുരളീധരൻ

September 2, 2023
News

മണ്ണിടിഞ്ഞ് അപകടം; ശ്രീകാര്യത്ത് യുവാവിനെ രക്ഷിക്കാന്‍ ശ്രമം  

December 24, 2023
News

ഉംറ തീർഥാടകർക്ക് ഏത് വിമാനത്താവളം വഴിയും യാത്ര ചെയ്യാം

October 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?