EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഫോണ്‍ നമ്പര്‍ ഇല്ലാതെ ഓഡിയോ-വീഡിയോ കോള്‍ ഫീച്ചറുമായി എക്‌സ്; പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഫോണ്‍ നമ്പര്‍ ഇല്ലാതെ ഓഡിയോ-വീഡിയോ കോള്‍ ഫീച്ചറുമായി എക്‌സ്; പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്
News

ഫോണ്‍ നമ്പര്‍ ഇല്ലാതെ ഓഡിയോ-വീഡിയോ കോള്‍ ഫീച്ചറുമായി എക്‌സ്; പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്

Web News
Last updated: August 31, 2023 6:47 PM
Web News
Published: August 31, 2023
Share

ഫോണ്‍ നമ്പര്‍ ഇല്ലാതെ ഓഡിയോ-വീഡിയോ കോള്‍ നടത്താനാവുന്ന ഫീച്ചര്‍ എക്‌സ് പ്ലാറ്റ് ഫോമില്‍ ഒരുക്കുമെന്ന് പ്രഖ്യാപിച്ച് ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌ക്. ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകള്‍ക്ക് അനുയോജ്യമായ വിധത്തിലാണ് പരിഷ്‌കാരം വരുന്നത്.

യൂസര്‍ നേമിന്റെ അടിസ്ഥാനത്തില്‍ ഫോണ്‍ ചെയ്യാന്‍ കഴിയുന്ന സംവിധാനം ആയിരിക്കും എക്‌സില്‍ ഒരുക്കുക എന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഫീച്ചര്‍ എപ്പോള്‍ മുതല്‍ നടപ്പിലാക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

വാട്‌സ് ആപ്പിലേത് പോലെ തന്നെ ട്വിറ്ററിലും വീഡിയോ കോള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ഉള്ളതായിരിക്കുമെന്നാണ് വിലയിരുത്തല്‍.

അടുത്തിടെ പുതിയ സേവനങ്ങള്‍ എക്‌സ് ട്വിറ്റര്‍ എക്‌സ് പ്ലാറ്റ് ഫോമില്‍ അവതരിപ്പിച്ചിരുന്നു. വലിയ പോസ്റ്റുകള്‍, യൂട്യൂബിന് സമാനമായി ദൈര്‍ഘ്യമുള്ള വീഡിയോകള്‍ എന്നിവ പോസ്റ്റ് ചെയ്യാനുള്ള സംവിധാനം ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓഡിയോ-വീഡിയോ കോള്‍ സംവിധാനവും നിലവില്‍ വരുന്നത്.

TAGGED:audio callElon muskTwitterVideo callX platform
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

രാഷ്ട്രീയമല്ല, ചര്‍ച്ചയായത് ക്രൈസ്തവരുടെ ആശങ്ക; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫരീദാബാദ് ചര്‍ച്ചയായത് ക്രൈസ്തവരുടെ ആശങ്ക; രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചയില്‍ ഫരീദാബാദ് രൂപത അധ്യക്ഷന്‍

April 15, 2023
News

അമേരിക്കയിൽ ഇന്നുമുതൽ സമയമാറ്റം

November 6, 2022
News

‘പാവങ്ങള്‍ക്ക് നല്‍കാത്ത കിറ്റ് ഞങ്ങള്‍ക്ക് വേണ്ട’; എം.എല്‍.എമാര്‍ക്കുള്ള സൗജന്യ ഓണക്കിറ്റ് സ്വീകരിക്കില്ലെന്ന് യുഡിഎഫ്

August 28, 2023
NewsProgram

റഫീഖ് ഇനി ലോകം കാണും, പാടും റജുലയുടെ കൈപിടിച്ച്

October 17, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?