EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഫുജൈറയിൽ സ്ഥിതി ചെയ്യുന്ന ഒമാനിലെ മദയിൽ നേരിയ ഭൂചലനം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ഫുജൈറയിൽ സ്ഥിതി ചെയ്യുന്ന ഒമാനിലെ മദയിൽ നേരിയ ഭൂചലനം
Uncategorized

ഫുജൈറയിൽ സ്ഥിതി ചെയ്യുന്ന ഒമാനിലെ മദയിൽ നേരിയ ഭൂചലനം

Web Desk
Last updated: August 21, 2025 2:08 PM
Web Desk
Published: August 21, 2025
Share

മസ്കറ്റ്: ഒമാനിലെ മദയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പുലർച്ചെയാണ് അനുഭവപ്പെട്ടത്. പുലർച്ചെ 5.13ന് ഉണ്ടായ ഭൂകമ്പം ഭൂമിക്കടിയിൽ 5 കിലോമീറ്റർ ആഴത്തിലാണ് സംഭവിച്ചതെന്ന് ദേശീയ കാലാവസ്ഥ വകുപ്പിലെ നാഷണൽ സീസ്മിക് നെറ്റ്വർക്ക് അറിയിച്ചു.

യുഎഇക്ക് ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒമാൻറെ ഒരു ചെറിയ ഭൂഭാഗമാണ് മദ. ഇത് മുസന്ദം ഉപദ്വീപിനും ഒമാൻറെ പ്രധാന ഭാഗത്തിനും ഇടയിലായി ഫുജൈറയിലാണ് സ്ഥിതി ചെയ്യുന്നത്. യുഎഇക്കുള്ളിൽ ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ട് കിടക്കുന്നുണ്ടെങ്കിലും, മദ ഒമാൻറെ ഭാഗമായി കണക്കാക്കപ്പെടുന്നു.

മുസന്ദം ഗവർണറേറ്റിൽ നിന്നാണ് ഇതിൻറെ ഭരണം നടക്കുന്നത്. ഭൂചലനത്തിൻറെ പ്രകമ്പനം യുഎഇയിൽ അനുഭവപ്പെട്ടിട്ടില്ലെന്നും പ്രത്യാഘാതങ്ങളൊന്നും ഇല്ലെന്നും ദേശീയ കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇത് അയാളുടെ കാലമല്ലേ, ​ഗാലറി മൊത്തം എതിരായിട്ടും കിരീടമണിഞ്ഞ് സതീശൻ
  • മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന
  • ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ധാരണയായി, വിദ്യാഭ്യാസമില്ലെങ്കിൽ സുപ്രധാന വകുപ്പ് വേണം
  • സതീശനായി മുസ്ലീംലീ​ഗ് രം​ഗത്ത്, ലീ​ഗിനെതിരെ മാത്യു കുഴൽനാടൻ
  • ടിവികെയെ ചൊല്ലി എഐഎഡിഎംകെയിൽ ഭിന്നത: വിജയ്ക്ക് പിന്തുണയുമായി 35 എംഎൽഎമാർ

You Might Also Like

Uncategorized

ചുട്ടുപൊള്ളി പാലക്കാട്: ഒൻപത് ഇടങ്ങളിൽ താപനില 40 ഡി​ഗ്രീ സെൽഷ്യസിന് മുകളിൽ

April 13, 2023
Uncategorized

ഷാരോൺ വധക്കേസിൽ ​പ്രതി ​ഗ്രീഷ്മ അറസ്റ്റിൽ

October 31, 2022
NewsSportsUncategorized

പ്രീ സീസൺ മത്സരങ്ങൾക്കായി ബ്ലാസ്റ്റേഴ്സ് ടീം ദുബായിലെത്തി; മഞ്ഞപ്പടയെ വരവേറ്റ് ആരാധകർ

August 17, 2022
Uncategorized

പാൻ ഇന്ത്യൻ ചിത്രം ‘ക’ ചിത്രീകരണം പൂർത്തിയായി; കേരളത്തിലെത്തിക്കുന്നത് ദുൽഖറിൻ്റെ വെഫെറർ ഫിലിംസ്

September 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?