EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിക്രത്തിനൊപ്പം ദുഷാര: ചിയാൻ 62ൽ നായികയായി ദുഷാര വിജയൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിക്രത്തിനൊപ്പം ദുഷാര: ചിയാൻ 62ൽ നായികയായി ദുഷാര വിജയൻ
News

വിക്രത്തിനൊപ്പം ദുഷാര: ചിയാൻ 62ൽ നായികയായി ദുഷാര വിജയൻ

Web Desk
Last updated: April 4, 2024 4:22 PM
Web Desk
Published: April 4, 2024
Share

സർപാട്ട പരമ്പരൈ എന്ന ചിത്രത്തിലെ മറിയാമ്മയെ ഗംഭീരമായി അവതരിപ്പിച്ച് സിനിമാ പ്രേക്ഷകരുടെ പ്രശംസ നേടിയ നടിയാണ് ദുഷാര വിജയൻ. രായൻ,വേട്ടൈയ്യൻ തുടങ്ങിയ സിനിമകളിലെ മുൻനിര താരങ്ങൾക്കൊപ്പം നിരവധി വാഗ്ദാന പ്രോജക്ടുകളിൽ ദുഷാര വിജയൻ ഇപ്പോൾ അഭിനയിച്ചു വരികയാണ്.ദുഷാരയുടെ കരിയറിലെ പ്രോജക്റ്റുകളുടെ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് ചിയാൻ 62.

ചിയാൻ 62, സംവിധാനം ചെയ്യുന്നത് എസ്.യു. അരുൺ കുമാർ ആണ്. എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട് തുടങ്ങി മറ്റ് അറിയപ്പെടുന്ന കലാകാരന്മാർ ഉൾപ്പെടുന്ന വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ഉള്ളടക്കത്തെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിൽ ദുഷാര വിജയനാണ് പ്രധാന നായികയായി എത്തുന്നത്. തേനി ഈശ്വറിന്റെ ഛായാഗ്രഹണവും ജി.വി. പ്രകാശ് കുമാറിന്റെ സംഗീത സംവിധാനവും ചിയാൻ 62വിനെ കൂടുതൽ മികവുറ്റതാക്കുമെന്നുറപ്പാണ്. എച്ച്ആർ പിക്‌ചേഴ്‌സിന്റെ ബാനറിൽ റിയ ഷിബുവാണ് ചിത്രം നിർമ്മിക്കുന്നത്.

എസ്.യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന ഈ പ്രൊജക്ടിനെ ആകാംക്ഷയോടെയാണ് സിനിമാരാധകർ കാത്തിരിക്കുന്നത്. ചിയാൻ വിക്രം, എസ് ജെ സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ തുടങ്ങിയ ഐക്കണുകളെ ഒരുമിച്ച് കൊണ്ടുവരുന്ന ചിയാൻ 62വിന്റെ ഷൂട്ടിംഗ് ഏപ്രിൽ 21ന് മധുരയിൽ ആരംഭിക്കും. പി ആർ ഓ പ്രതീഷ് ശേഖർ.

TAGGED:Dushara VijayanvikramVikram 62
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

NewsUncategorized

യുഎഇയിൽ മഴയ്ക്ക് സാധ്യത

November 4, 2022
News

തുർക്കി – സിറിയ ഭൂകമ്പം, മരണസംഖ്യ 21,000 കടന്നു

February 10, 2023
News

ഹിന്ദുത്വ രാഷ്ട്രീയം പിന്തുടരുന്ന നടന്‍; സുരേഷ് ഗോപിയെ സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി വേണ്ടെന്ന് വിദ്യാര്‍ത്ഥി യൂണിയന്‍

September 22, 2023
News

ഏറ്റവും മികച്ച എയര്‍ലൈന്‍ ഉള്‍പ്പെടെ സ്‌കൈട്രാക്‌സിന്റെ നാല് പുരസ്‌കാരങ്ങള്‍ ഖത്തര്‍ എയര്‍വേയ്‌സിന്

June 21, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?