ദുബൈ: ദുബൈയിലെ അൽഖൂസ് ഇൻഡസ്ട്രിയൽ ഏരിയയിൽ തീപിടുത്തം. പെരുന്നാൾ ദിനമായ ഞായറാഴ്ച്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. ആളപായമില്ല.
വൻ നാശനഷ്ട്ടമുണ്ടായതാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് നിന്നും വലിയതോതിൽ കറുത്ത പുക ഉയർന്നിരുന്നു.
ദുബൈ പോലീസും അഗ്നിരക്ഷ സേനയും ഉടൻ സ്ഥലത്തെ തീ നിയന്ത്രണമാക്കിയത് കൊണ്ട് വലിയ അപകടം ഒഴിവായി.