EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കുവൈറ്റിൽ കാണാതായ സ്വദേശി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കുവൈറ്റിൽ കാണാതായ സ്വദേശി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി
DiasporaNews

കുവൈറ്റിൽ കാണാതായ സ്വദേശി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

News Desk
Last updated: May 29, 2023 8:11 AM
News Desk
Published: May 29, 2023
Share

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്നും ഒരു മാസം മുൻപ് കാണാതായ സ്വദേശി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഏപ്രിൽ മാസത്തിൽ കാണാതായ മുബാറക് അൽ റാഷിദി എന്നയാളുടെ മൃതദേഹമാണ് പടിഞ്ഞാറൻ സാൽമിയയിൽ നിന്ന് കണ്ടെത്തിയത്. ഇയാളെ കാണാതായത് മുതൽ കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാല്‍ അല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശ പ്രകാരം ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡയറക്ടറേറ്റ് വ്യാപകമായ തെരച്ചില്‍ തുടങ്ങിയിരുന്നു.

പബ്ലിക് സെക്യൂരിറ്റി,ട്രാഫിക് സെൻട്രൽ ഓപ്പറേഷൻസ്, പട്രോൾസ്, ഹെലികോപ്റ്റർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള നൂറ് കണക്കിന് ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും തെരച്ചിലിന്‍റെ ഭാഗമായി. ഏകദേശം ഒരുമാസത്തോളം നീണ്ട തെരെച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. മരിച്ചയാളിന്‍റെ കുടുംബത്തോട് അനുശോചനം അറിയിച്ച ആഭ്യന്തരമന്ത്രാലയം മരണകാരണം അറിയാനായി അന്വേഷണത്തിന് ഉത്തരവിട്ടു

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

ഓസ്‌ട്രേലിയയില്‍ കാണാതായ ആണവ ‘ക്യാപ്‌സൂളിനായി’ തിരച്ചിൽ ശക്തം

February 1, 2023
News

‘തലേദിവസം ഡൊമിനിക്കിന് ഒരു കോള്‍ വന്നു’; കളമശ്ശേരി സ്‌ഫോടനത്തെക്കുറിച്ച് ഒരാള്‍ക്ക് കൂടി അറിവുണ്ടായിരുന്നതായി സംശയം

October 31, 2023
EntertainmentNews

ARMൽ നായിക കൃതിക്ക് ശബ്ദം നൽകിയത് മമിത ബൈജു;നന്ദി പറഞ്ഞ് ടൊവിനോ

September 19, 2024
Diaspora

ഗ്രാൻഡ് ഓണം 2025 വർണാഭമായി ആഘോഷിച്ചു

September 10, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?