EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിൽ കുറ്റകൃത്യങ്ങളും ട്രാഫിക് മരണങ്ങളും കുറഞ്ഞു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായിൽ കുറ്റകൃത്യങ്ങളും ട്രാഫിക് മരണങ്ങളും കുറഞ്ഞു
News

ദുബായിൽ കുറ്റകൃത്യങ്ങളും ട്രാഫിക് മരണങ്ങളും കുറഞ്ഞു

News Desk
Last updated: December 16, 2022 9:52 AM
News Desk
Published: December 16, 2022
Share

ദുബായിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞതായി റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് 77% ക്രിമിനൽ കേസുകൾ കുറഞ്ഞതായി ദുബായ് പോലീസ് അറിയിച്ചു. കൂടാതെ ട്രാഫിക് സംബന്ധമായ മരണങ്ങളിലും കുറവ് സംഭവിച്ചുവെന്നും റിപ്പോർട്ടുണ്ട്.

ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് പോലീസ് നടത്തിയ കാര്യക്ഷമമായ ഇടപെടലുകളാണ് കുറ്റകൃത്യങ്ങളുടെ തോത് കുറയുന്നതിന് കാരണമായതെന്ന് ദുബായ് പോലീസ് കമാൻഡർ-ഇൻ-ചീഫ് ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി പറഞ്ഞു. ദുബായ് പോലീസ് ഓഫീസേഴ്‌സ് ക്ലബ്ബിൽ നടത്തിയ പോലീസ് സ്റ്റേഷനുകളുടെ ആനുകാലിക യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കണ്ടെത്തുകയും തടയുകയും ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ തോതിൽ വർധനവുണ്ടായിട്ടുണ്ടെന്നും യോ​ഗം വിലയിരുത്തി. ദുബായ് പോലീസ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് മേധാവി, പോലീസ് സ്റ്റേഷനുകളുടെ ഡയറക്ടർമാർ, നിരവധി മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോ​ഗത്തിൽ പങ്കെടുത്തു.

TAGGED:crimetraffic death
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

കേരളത്തിലും 5ജി; കൊച്ചിയിൽ ഇന്നുമുതൽ സേവനം ലഭ്യമാകും

December 20, 2022
News

കർണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്‌ണ അന്തരിച്ചു

December 10, 2024
News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടു

November 23, 2022
News

കാനഡയിൽ എ ആർ റഹ്‌മാന്റെ പേരിൽ സ്ട്രീറ്റ് 

August 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?