EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച സിപിഎം ന​ഗരസഭാ കൗൺസിലർ പി.പി രാജേഷ് അറസ്റ്റിൽ‌
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച സിപിഎം ന​ഗരസഭാ കൗൺസിലർ പി.പി രാജേഷ് അറസ്റ്റിൽ‌
News

കൂത്തുപറമ്പിൽ വയോധികയുടെ മാല പൊട്ടിച്ച സിപിഎം ന​ഗരസഭാ കൗൺസിലർ പി.പി രാജേഷ് അറസ്റ്റിൽ‌

Web Desk
Last updated: October 18, 2025 4:52 PM
Web Desk
Published: October 18, 2025
Share

കണ്ണൂർ: കൂത്തുപറമ്പിൽ വിട്ടീൽ കയറി വയോധികയുടെ മാല പൊട്ടിച്ചോടിയത് സിപിഎം കൗൺസിലർ. കൂത്തുപറമ്പിനെ ഞെട്ടിച്ച സംഭവത്തിൽ നഗരസഭയിലെ സിപിഎം കൗൺസിലർ പിപി രാജേഷാണ് അറസ്റ്റിലായത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി ഇയാൾ മാല പൊട്ടിച്ച് ഓടിയത്. 77 കാരിയായ വയോധിക ജാനകി വീട്ടിലെ അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ആയിരുന്നു സംഭവം. തുറന്നിട്ട മുൻവാതിലിലൂടെ അകത്തേക്ക് വന്ന പ്രതി ജാനകിയുടെ മാല പൊട്ടിച്ചോടുകയായിരുന്നു. ഹെൽമറ്റ് ധരിച്ചാണ് ഇയാൾ കൃത്യം നടത്തിയത്.

ജാനകിയുടെ നിലവിളി കേട്ട് അയൽക്കാ‍ർ ഓടിവന്നപ്പോഴേക്കും ഇയാൾ ബൈക്കിൽ കയറി രക്ഷപ്പെട്ടിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ വച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി വന്ന ബൈക്ക് തിരിച്ചറിഞ്ഞു. തുട‍ന്നാണ് അന്വേഷണം വാ‍ർഡ് മെമ്പറിലേക്ക് എത്തിയത്. സംഭവം രണ്ട് ദിവസത്തിനകം പ്രതി പൊലീസ് പിടിയിലായി. രാജേഷിൽ നിന്നും മോഷണം പോയ മാല കണ്ടെത്തിയെന്നും ഇയാൾ കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.

TAGGED:CPIM Councelorcrime newsKannurKerala PoiliceKuthuparambu
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു

September 15, 2023
News

48 മണിക്കൂറില്‍ 31 മരണം; മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂട്ടമരണം തുടരുന്നു

October 3, 2023
News

കടം പറഞ്ഞ് ഭാഗ്യക്കുറിയെടുത്തു; നെന്മാറയില്‍ മീന്‍ വില്‍പ്പനക്കാരനെടുത്ത ടിക്കറ്റിന് ഒരു കോടി

December 29, 2023
News

ചുനക്കര ​ഗവ.വൊക്കേഷണൽ സ്കൂളിൽ പരിസ്ഥിതി ദിനം ആചരിച്ചു

June 5, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?