EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോവിഡിൽ ജാഗ്രതയോടെ രാജ്യം; വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോവിഡിൽ ജാഗ്രതയോടെ രാജ്യം; വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി
News

കോവിഡിൽ ജാഗ്രതയോടെ രാജ്യം; വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി

News Desk
Last updated: December 23, 2022 4:15 AM
News Desk
Published: December 23, 2022
Share

പുതിയ കോവിഡ് വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിൽ രാജ്യം. നാളെ മുതൽ ഇന്ത്യയിലേക്ക് എത്തുന്ന വിമാനങ്ങളിലെ യാത്രക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. രണ്ടുശതമാനം യാത്രക്കാരിലാണ് പരിശോധന.

പരിശോധനയും നിരീക്ഷണവും കർശനമാക്കാൻ നിർദേശിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യോമയാന സെക്രട്ടറി രാജിവ് ബൻസലിന് കത്തുനൽകി. കർണാടകയും മഹാരാഷ്ട്രയും അടക്കം സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ നടപ്പാക്കിത്തുടങ്ങി. മാസ്ക് ധരിക്കണമെന്നും രോഗനിർണയ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാൻ അവലോകന യോഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്.

കേരളത്തിലും കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ചികിത്സാ സംവിധാങ്ങൾ സജ്ജമാണെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

TAGGED:AirportCovid test
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

സൗദി അറേബ്യ ആദ്യ പതാക ദിനം ആചരിച്ചു

March 11, 2023
News

93 പവനും ഒൻപത് ലക്ഷവും വാങ്ങി വഞ്ചിച്ചെന്ന് പരാതി: വളാഞ്ചേരി സ്റ്റേഷനിലെ എഎസ്ഐ അറസ്റ്റിൽ

April 28, 2023
News

ലോകകപ്പ് വിജയാഘോഷങ്ങൾക്കിടെ സംസ്ഥാനത്ത് വ്യാപക സംഘർഷം

December 19, 2022
News

ഒരു മതിലിനപ്പുറം അമ്പലവും പള്ളിയും, ഇതാണ് എൻ്റെ കേരള സ്റ്റോറി: പാളയത്തെ ചിത്രം പങ്കുവച്ച് റസൂൽ പൂക്കുട്ടി

May 7, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?