EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കോവിഡ് മനുഷ്യ നിർമ്മിതം; വെളിപ്പെടുത്തലുമായി വുഹാൻ ലാബിലെ ശാസ്ത്രജ്ഞൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കോവിഡ് മനുഷ്യ നിർമ്മിതം; വെളിപ്പെടുത്തലുമായി വുഹാൻ ലാബിലെ ശാസ്ത്രജ്ഞൻ
News

കോവിഡ് മനുഷ്യ നിർമ്മിതം; വെളിപ്പെടുത്തലുമായി വുഹാൻ ലാബിലെ ശാസ്ത്രജ്ഞൻ

News Desk
Last updated: December 6, 2022 1:57 PM
News Desk
Published: December 6, 2022
Share

കൊവിഡ് മനുഷ്യ നിർമ്മിതമെന്ന് വുഹാനിലെ ലാബിൽ ജോലി ചെയ്തിരുന്ന ശാസ്ത്രജ്ഞൻ്റെ വെളിപ്പെടുത്തൽ. ലാബിൽ നിന്ന് വൈറസ് ചോരുകയായിരുന്നെന്ന് അമേരിക്കൻ ശാസ്ത്രജ്ഞനായ ആൻഡ്രൂ ഹഫ് പറഞ്ഞു. ബ്രിട്ടീഷ് ദിനപത്രമായ ദി സൺ ആണ് ഹഫിനെ ഉദ്ധരിച്ച് ഇത് റിപ്പോർട്ട് ചെയ്തത്. ‘ദി ട്രൂത്ത് എബൗട്ട് വുഹാൻ’ എന്ന തന്‍റെ പുസ്തകത്തിലാണ് ഹഫ് ഇക്കാര്യം പരാമർശിച്ചത്.

സർക്കാർ നിയന്ത്രണത്തിലുള്ള വുഹാനിലെ ലാബിൽ നിന്നാണ് വൈറസ് പുറത്തെത്തിയതെന്ന് ഹഫ് പറഞ്ഞു. യുഎസ് ധനസഹായത്തോടെയാണ് കൊറോണ വൈറസ് പടർന്നതെന്നും ഹഫ് പറഞ്ഞു. റിപ്പോർട്ടുകൾ അനുസരിച്ച്, പകർച്ചവ്യാധികളെക്കുറിച്ച് പഠിക്കുന്ന ന്യൂയോർക്ക് ആസ്ഥാനമായുള്ള എൻജിഒയായ ഇക്കോഹെൽത്ത് അലയൻസിന്‍റെ മുൻ വൈസ് പ്രസിഡന്‍റാണ് ഹഫ്. ചൈനയുടെ പരീക്ഷണങ്ങൾ വേണ്ടത്ര സുരക്ഷയോടെ നടത്തിയില്ലെന്നും അതിന്‍റെ ഫലമാണ് വുഹാൻ ലാബിലെ ചോർച്ചയെന്നും ഹഫ് തന്‍റെ പുസ്തകത്തിൽ അവകാശപ്പെടുന്നു.

 

TAGGED:Covid
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ

You Might Also Like

News

കേരളത്തിൽ ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യത, പല ജില്ലകളിലും ഓറഞ്ച് അല‍ർട്ട്

May 16, 2024
News

ആഗ്രഹങ്ങളൊന്നും ഇനി ബാക്കിയില്ല, ജീവിതം തന്നെ എനിക്ക് ആഘോഷമാണ്

December 30, 2025
News

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചു : അനഘയും സേതുവും ജേതാക്കൾ

August 24, 2022
News

യുഎഇയിൽ ആപ്പിൾ ഐഫോൺ 14 വാങ്ങാൻ വൻ തിരക്ക്

September 16, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?