EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഫിലാഡൽഫിയയിൽ ആരാധനാലയങ്ങൾ അടച്ചു പൂട്ടുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഫിലാഡൽഫിയയിൽ ആരാധനാലയങ്ങൾ അടച്ചു പൂട്ടുന്നു
News

ഫിലാഡൽഫിയയിൽ ആരാധനാലയങ്ങൾ അടച്ചു പൂട്ടുന്നു

News Desk
Last updated: December 16, 2022 9:16 AM
News Desk
Published: December 16, 2022
Share

ഫിലാഡൽഫിയയിൽ ആരാധനാലയങ്ങൾ അടച്ചുപൂട്ടുന്നു. ഹോളി ട്രിനിറ്റി ചർച്ച് (സൊസൈറ്റി ഹിൽ), സെന്റ് പീറ്റർ ക്ലാവർ ചർച്ച് (സൗത്ത് ഫിലി), സേക്രട്ട് ഹാർട്ട് ചർച്ച് (ഫോണിക്സ് വില്ല), സെന്റ് ഫിലിഫ് നെറി ചർച്ച് (ഈസ്റ്റ് ഗ്രീൻവില്ലി) എന്നീ നാല് ക്രിസ്റ്റ്യൻ പള്ളികൾ 2023 ജനുവരിയിൽ അടച്ചുപൂട്ടുമെന്ന് ഫിലഡൽഫിയാ ആർച്ച് ഡയോസിസ് അറിയിച്ചു.

ആർച്ച് ബിഷപ്പ് നെൽസൺ ജെ. പെർസ് അടച്ചുപൂട്ടലിന് അംഗീകാരം നൽകിയിട്ടുണ്ട്. രാജ്യത്തെ ആദ്യ നാഷണൽ പാരിഷായ ഹോളി ട്രിനിറ്റി ചർച്ച് ആണ് പൂട്ടുന്നതിൽ പ്രമുഖ പള്ളി. ആരാധനാലങ്ങൾക്കുള്ളിൽ മനോഹരമായ കൊത്തുപണികളും ഉണ്ട്. അതുകൊണ്ട് തന്നെ പള്ളി പൊളിക്കുന്നതിന് ഫിലഡൽഫിയാ ഹിസ്റ്റോറിക്കൽ കമ്മീഷന്റെ അനുമതി നിർബന്ധമാണ്.

ഫിലഡൽഫിയ പാസ്റ്ററൽ പ്ലാനിം​ഗിനാണ് ദേവാലയങ്ങൾ അടച്ചുപൂട്ടുന്നതിന്റെ ചുമതല. ജിയോഗ്രാഫിക്കൽ ഏരിയാകളായി വേർതിരിച്ചു ദേവാലയങ്ങൾ തമ്മിൽ സംയോജിപ്പിക്കുക എന്നതാണ് അടച്ചുപൂട്ടലിന്റെ ലക്ഷ്യം. 12 വർഷം മുമ്പ് തന്നെ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു.

TAGGED:churchPhiladelphia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

നവീൻ്റെ മരണത്തിൽ ദുഖം, നിരപരാധിത്വം തെളിയിക്കും; പി.പി ദിവ്യ പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു

October 17, 2024
News

കേളു മന്ത്രിയായി ചുമതലയേറ്റു; മുഖ്യപരിഗണന വയനാട്ടിലെ വന്യജീവി ആക്രമണം അവസാനിപ്പിക്കാനെന്ന് മന്ത്രി

June 23, 2024
News

ഇറാഖ് പാർലമെൻ്റിനരികെ റോക്കറ്റാക്രമണം

October 13, 2022
NewsSports

ദുബായ് ചെസ് ഓപണ്‍: പ്രഗ്നാനന്ദയെ കീഴടക്കി കിരീടം ചൂടി അരവിന്ദ്

September 5, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?