EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ചട്ടി പൊട്ടിച്ചു, പകരം പണം നൽകി അജ്ഞാതൻ, കുറിപ്പ് പങ്കുവച്ച് ചിന്താ ജെറോം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > ചട്ടി പൊട്ടിച്ചു, പകരം പണം നൽകി അജ്ഞാതൻ, കുറിപ്പ് പങ്കുവച്ച് ചിന്താ ജെറോം
Uncategorized

ചട്ടി പൊട്ടിച്ചു, പകരം പണം നൽകി അജ്ഞാതൻ, കുറിപ്പ് പങ്കുവച്ച് ചിന്താ ജെറോം

News Desk
Last updated: June 17, 2023 1:56 PM
News Desk
Published: June 17, 2023
Share

കൊല്ലം: DYFI കൊല്ലം ജില്ലാകമ്മിറ്റി ഓഫീസിന് മുന്നിലെ ചെടിച്ചട്ടി അറിയാതെ പൊട്ടിച്ചതിൽ ക്ഷമാപണവുമായി അജ്ഞാതൻ. പൊട്ടിയ ചട്ടിക്ക് പകരം പുതിയത് വാങ്ങാൻ മതിയായ തുകയും പുറത്ത് വച്ച് മടങ്ങിയയാളെ കുറിച്ച് കുറിപ്പ് പങ്ക് വച്ചിരിക്കുകയാണ് ഡോ. ചിന്താ ജെറോം.

ചെടിച്ചട്ടി പൊട്ടിയതിൽ വിഷമമുണ്ടെന്നും പുതിയത് വാങ്ങാൻ ഇത് തികയുമെന്നുമാണ് കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. ചെടിച്ചട്ടി പൊട്ടിയത് ശ്രദ്ധയിൽ പെട്ടിരുന്നെങ്കിലും വാഹനങ്ങൾ തട്ടി സ്വാഭാവികമായി സംഭവിച്ചതാകാമെന്നാണ് കരുതിയതെന്നും ആ സംഭവം ഇത്രയും കൌതുകം നിറഞ്ഞതാവുമെന്ന് കരുതിയില്ലെന്നും ചിന്താ ജെറോം പറയുന്നു

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ഇന്ന് ഡിവൈഎഫ്ഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസായ യൂത്ത് സെൻററിൽ എത്തിയപ്പോൾ മുൻവശത്തായി ഒരു ചെടിച്ചട്ടി പൊട്ടി കിടക്കുന്നത് ശ്രദ്ധയിൽ പെട്ടു. വാഹനങ്ങൾ നിരന്തരം വന്നു പോകുന്ന ഇടമായതിനാൽ സ്വാഭാവികമായും തട്ടി പൊട്ടിയതാവും എന്ന് കരുതി. പിന്നീട് ഓഫീസിൽ കമ്മിറ്റിയും മീറ്റിങ്ങുകളും ഒക്കെയായിരുന്നു. അതു കഴിഞ്ഞ് ഇടവേളയിൽ നോക്കിയപ്പോൾ കതകിന്റെ സൈഡിലായി ഒരു കുറിപ്പിൽ പണം പൊതിഞ്ഞു വെച്ചിരിക്കുന്നത് കണ്ടു.
ആ കുറിപ്പിൽ ചെടിച്ചട്ടി പൊട്ടിയതിന്റെ ക്ഷമാപണത്തോടൊപ്പം പുതിയ ചെടിച്ചട്ടിക്ക് ആവശ്യമായ പൈസയും വെച്ചിരുന്നു.
ഏറെ കൗതുകവും അതിലുപരിയായി നന്മയും സ്നേഹവും സത്യവും നിറഞ്ഞ ഒരു എഴുത്തായിരുന്നു
അജ്‌ഞാതനായ ആ വ്യക്തി അവിടെ വച്ചിട്ടു പോയത്. ഒരു ചെടിച്ചട്ടി പൊട്ടിയതിനപ്പുറം ഹൃദയത്തിൽ സത്യവും നന്മയും സ്നേഹവും സഹകരണവും ഉള്ളവരായതിനാലാവും അവരീ കുറിപ്പും പണവും വച്ച് പോയത്.
ആ അജ്ഞാത സുഹൃത്തിന് സ്നേഹം … നന്മകൾ നേരുന്നു..

 

 

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

Uncategorized

ഹോർമിസ് കടലിടുക്കിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾ ഇറാൻ കടത്തി വിടും

March 12, 2026
Uncategorized

മുഖ്യമന്ത്രിയാവാൻ കെ.സി: ഹൈക്കമാൻഡ് തീരുമാനമെടുത്തതായി സൂചന

May 11, 2026
NewsUncategorized

സ്വിഗ്ഗി, സൊമാറ്റോ വഴി ഇനി മദ്യവും വീട്ടിലെത്തിയേക്കും; സംസ്ഥാന സർക്കാരിന്റെ തീരുമാനം നിർണായകം

July 16, 2024
Uncategorized

പെരുന്നാൾ കൂടാൻ അബ്ദുൽ റഹീം എത്തുമോ? പ്രാർത്ഥനകളോടെ വീട്ടുകാർ

May 27, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?