EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സ്വകാര്യ ട്യൂഷൻ സെൻ്ററുകളും പാരലൽ കോളേജുകളും രാത്രി ക്ലാസ്സുകൾ നടത്തുന്നതിന് വിലക്ക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സ്വകാര്യ ട്യൂഷൻ സെൻ്ററുകളും പാരലൽ കോളേജുകളും രാത്രി ക്ലാസ്സുകൾ നടത്തുന്നതിന് വിലക്ക്
News

സ്വകാര്യ ട്യൂഷൻ സെൻ്ററുകളും പാരലൽ കോളേജുകളും രാത്രി ക്ലാസ്സുകൾ നടത്തുന്നതിന് വിലക്ക്

Web Desk
Last updated: August 5, 2023 8:59 AM
Web Desk
Published: August 5, 2023
Share

തിരുവനന്തപുരം: സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലല്‍ കോളജുകളും രാത്രികാല പഠനക്ലാസുകള്‍ നടത്തുന്നത് വിലക്കി ബാലാവകാശ കമ്മിഷൻ. ഇതു കൂടാതെ ട്യൂഷൻ സെന്ററുകള്‍ നടത്തുന്ന പഠന-വിനോദ യാത്രകളും ബാലാവകാശ കമ്മീഷൻ വിലക്കിയിട്ടുണ്ട്.

എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കൻഡറി പരീക്ഷകൾക്ക് ഇടയിൽ ട്യൂഷൻ സെന്ററുകൾ രാത്രി നടത്തുന്ന ക്ലാസുകള്‍ കുട്ടികളുടെ മാനസിക – ശാരീരിക ആരോ​ഗ്യത്തിന് വെല്ലുവിളിയാവുമെന്നും ഇത് രക്ഷിതാക്കൾക്കും മാനസിക സമ്മ‍ർദ്ദമുണ്ടാകുമെന്നും ബാലാവകാശ കമ്മീഷൻ അം​ഗം റെനി ആൻ്റണി നിരീക്ഷിച്ചു. ഹൈസ്കൂള്‍ അധ്യാപകനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ സാം ജോണ്‍ നല്‍കിയ ഹര്‍ജിയിലാണു കമ്മിഷൻ ഉത്തരവ്.

സ്കൂളുകളില്‍ നിന്നുള്ള പഠനയാത്രകള്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെ അധ്യാപകരുടെ ഉത്തരവാദിത്തോടെയാണ് നടക്കുന്നത്. എന്നാല്‍ ട്യൂഷൻ സെന്ററുകളിലെ യാത്രകള്‍ക്കു പ്രത്യേക അനുമതിയോ മേല്‍നോട്ടമോ ഇല്ലാത്തതിനാല്‍ അപകടസാധ്യത കൂടുതലാണ്. പഠന-വിനോദ യാത്രകളുടെ മാര്‍ഗരേഖ പലരും അവലംബിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉത്തരവ്. 60 ദിവസത്തിനകം വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ട്രാൻസ്പോര്‍ട്ട് കമ്മിഷണര്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

TAGGED:Night classTution Center
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഡോ.വന്ദന കൊലക്കേസ്;പ്രതി സന്ദീപിന്റെ വിടുതൽ ഹർജി ഹൈക്കോടതി തളളി

July 5, 2024
News

നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

August 16, 2022
News

സംസ്ഥാനത്ത് വേനൽമഴ സജീവം: തെക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുന്നു

May 1, 2023
News

ഓണ്‍ലൈന്‍ റമ്മി കളിച്ച് വരുത്തിയ കടം വീട്ടാന്‍ മോഷണം, വയോധികയുടെ കഴുത്തില്‍ കത്തിവെച്ച് പിടിച്ചുപറി; പ്രതി പിടിയില്‍

December 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?