Sports

Latest Sports News

ചരിത്ര നിമിഷം! ജര്‍മ്മനി-കോസ്റ്ററിക്ക മത്സരം നിയന്ത്രിക്കാൻ മൂന്ന് വനിതകള്‍

ജര്‍മ്മനി-കോസ്റ്റാറിക്ക മത്സത്തിൽ ലോകകപ്പിലെ ചരിത്ര നിമിഷം സംഭവിക്കും. തീ പാറുന്ന പോരാട്ടം നിയന്ത്രിക്കാനായി മൂന്ന് വനിതകളാണ്…

News Desk

കരീം ബെൻസേമ ഉടൻ തിരിച്ചെത്തില്ലെന്ന് ഫ്രഞ്ച് കോച്ച്

പരിക്കുമൂലം മാറിനിന്ന ഫ്രാന്‍സ് താരം കരീം ബെൻസേമ ടീമിൽ തിരിച്ചെത്തുമെന്ന വാർത്ത തള്ളി ഫ്രഞ്ച് കോച്ച്…

News Desk

ഇംഗ്ലണ്ടും അമേരിക്കയും പ്രീ ക്വാർട്ടറിൽ

ഇംഗ്ലണ്ടും അമേരിക്കയും ലോകകപ്പ് പ്രീ ക്വാർട്ടറിൽ കടന്നു. വെയ്ൽസിനെ മൂന്ന് ഗോളിന് തകർത്താണ് ഇംഗ്ലണ്ട് പ്രീ…

News Desk

പോര്‍ച്ചുഗലും ബ്രസീലും പ്രീക്വാർട്ടറിൽ

തകർപ്പൻ ജയത്തോടെ പോര്‍ച്ചുഗലും ബ്രസീലും ഖത്തർ ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറിലെത്തി. സ്വിറ്റ്‌സര്‍ലന്‍ഡിനെ എതിരില്ലാത്ത ഒരു ​ഗോളിന്…

News Desk

1 ഓവറിൽ 7 സിക്സ്! അ​പൂ​ര്‍​വ റെക്കോർഡുമായി റി​തു​രാ​ജ് ഗെ​യ്ക്‌വാ​ദ്

ഒ​രു ഓ​വ​റി​ല്‍​ ഏ​ഴ് സി​ക്സ​റു​ക​ള്‍ പായിച്ച് അ​പൂ​ര്‍​വ റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ താരം റി​തു​രാ​ജ് ഗെ​യ്ക്‌വാ​ദ്.…

News Desk

ജപ്പാന് കാലിടറി: കോസ്റ്ററിക്കയ്ക്ക് ജയം

ജർമനിയെ 2–1ന് തോൽപ്പിച്ചതിൻ്റെ ആത്മ‌വിശ്വാസവുമായി കോസ്റ്ററിക്കയെ നേരിടാനിറങ്ങിയ ജപ്പാന് തോറ്റുമടങ്ങേണ്ടി വന്നു. 81–ാം മിനിറ്റിൽ കീഷർ…

News Desk

വാനോളം ഉയർന്ന് റൊണാൾഡോയും : കേരളത്തിലെ ഏറ്റവും വലിയ കട്ട്‌ ഔട്ട്‌ കൊല്ലങ്കോട്ടിൽ

ലോകകപ്പെന്ന കാൽപ്പന്ത് കളിയുടെ ലോകത്തിലെ ഏറ്റവും വലിയ കളിക്കളത്തിൽ ഇന്ത്യയ്ക്ക് കളിക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റ് രാജ്യങ്ങളുടെ…

News Desk

അർജൻ്റീനയ്ക്ക് ജയം: മെസ്സിയുടെ ഗോൾ

ഖത്തർ ലോകകപ്പിലെ ആദ്യ കളിയുടെ പരാജയകയ്പ് മറന്ന് ലയണൽ മെസ്സിയും സംഘവും പോരാട്ടവീര്യം വീണ്ടെടുത്ത രാവാണ്…

News Desk

സെനഗലിനോട് തോറ്റ് ഖത്തർ പുറത്ത്; ഇംഗ്ലണ്ടിനും നെതര്‍ലന്‍ഡ്സിനും സമനില കുരുക്ക്

ആതിഥേയർ ലോകകപ്പിനു പുറത്തേക്ക്. ഗ്രൂപ് എയിലെ നിർണായക മത്സരത്തിൽ ​നെതർലൻഡ്സും എക്വഡോറും സമനിലയിൽ പിരിഞ്ഞതും സെനഗലിനോട്…

News Desk