EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അർജൻ്റീനയ്ക്ക് ജയം: മെസ്സിയുടെ ഗോൾ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Sports > അർജൻ്റീനയ്ക്ക് ജയം: മെസ്സിയുടെ ഗോൾ
Sports

അർജൻ്റീനയ്ക്ക് ജയം: മെസ്സിയുടെ ഗോൾ

News Desk
Last updated: November 27, 2022 4:59 AM
News Desk
Published: November 27, 2022
Share

ഖത്തർ ലോകകപ്പിലെ ആദ്യ കളിയുടെ പരാജയകയ്പ് മറന്ന് ലയണൽ മെസ്സിയും സംഘവും പോരാട്ടവീര്യം വീണ്ടെടുത്ത രാവാണ് കഴിഞ്ഞുപോയത്. ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് സി മത്സരത്തിൽ അർജൻ്റീന 2–0ന് മെക്സിക്കോയെ തോൽപിച്ചു. 64–ാം മിനിറ്റിൽ ക്യാപ്റ്റൻ ലയണൽ മെസ്സിയും 87–ാം മിനിറ്റിൽ പകരക്കാരനായെത്തിയ എൻസോ ഫെർണാണ്ടസുമാണ് അർജൻ്റീനയ്ക്കായി ഗോളുകൾ നേടിയത്. ആദ്യമത്സരത്തിൽ സൗദി അറേബ്യയോടു പരാജയപ്പെട്ടതോടെ നിരാശയിലായ അർജൻ്റീന ആരാധകരെ സന്തോഷത്തിലാറാടിച്ച വിജയമായി ഇത്.

ഇനി 30ന് പോളണ്ടിനെതിരായ മത്സരത്തിലെ ഫലം അർജൻ്റീനയുടെ നോക്കൗട്ട് ഭാവി നിർണയിക്കും. ഗ്രൂപ്പ് സി മത്സരത്തിൽ സൗദി അറേബ്യയെ 2–0നാണ് പോളണ്ട് തോൽപിച്ചത്. പോളണ്ട് ക്യാപ്റ്റൻ റോബർട്ട് ലെവൻഡോവ്സ്കിയുടെ ആദ്യത്തെ ലോകകപ്പ് ഗോൾ ആയിരുന്നു അതിലൊന്ന്.

ഗ്രൂപ്പ് ഡിയിൽ ഡെന്മാർക്കിനെ 2–1ന് തോ‍ൽപിച്ച് ഫ്രാൻസ് നോക്കൗട്ടിലെത്തുന്ന ആദ്യ ടീമായിമാറി. സൂപ്പർ താരം കിലിയൻ എംബപെ ഇരട്ടഗോൾ നേടി. ഓസ്ട്രേലിയ 1–0ന് ടുനീസിയയെ പരാജയപ്പെടുത്തി.

TAGGED:ArgentinaLionel MessiMexicoQatar world cup
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

NewsSports

പാകിസ്ഥാൻ ടി20 ലോകകപ്പ്‌ ഫൈനലിൽ

November 9, 2022
Sports

ആരാധകർക്ക്‌ സ്റ്റാംഫോഡ് ബ്രിഡ്ജ് സ്റ്റേഡിയത്തിൽ നോമ്പുതുറ ഒരുക്കാൻ ചെൽസി ഫുട്‌ബോൾ ക്ലബ്

March 14, 2023
News

മെക്‌സിക്കോയില്‍ ജയിലില്‍ വെടിവെയ്പ്പ്; 14 മരണം

January 2, 2023
NewsSports

ലോക ക്രിക്കറ്റിലെ അതിസമ്പന്നൻ വിരാട് കോഹ്‌ലി; ആസ്തി 1050 കോടി!

June 19, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?