News

Latest News News

യുഎഇയിൽ 693 പുതിയ കോവിഡ് കേസുകൾ കൂടി

  യുഎഇയിൽ ഇന്ന് 693 പുതിയ കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ…

Web desk

പൊതുസ്ഥലത്ത് മാലിന്യം തള്ളി; 162 പേർ പിടിയിൽ

അബുദാബിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ 162 പേർ പിടിയിൽ. കഴിഞ്ഞ ആറ് മാസത്തിനിടെ വാഹനങ്ങളിൽ നിന്നും…

Web desk

ഖത്തർ ലോകകപ്പ് വേദിയിലെ ‘സൂപ്പർ കപ്പ്’ പോരാട്ടം; ടിക്കറ്റ് വിൽപന തുടങ്ങി

ഖത്തർ ഫിഫ ലോകകപ്പ് ഫൈനൽ വേദിയായ ലുസെയ്ൽ സ്റ്റേഡിയത്തിൽ നടക്കുന്ന സൂപ്പർ കപ്പ് മത്സരങ്ങളുടെ ടിക്കറ്റ്…

Web desk

തൊ​ഴി​ലാ​ളി​ക​ള്‍ക്ക് സാ​ന്ത്വ​ന​വു​മാ​യി അ​ജ്മാ​ന്‍ പൊ​ലീ​സ്

കൊടുംചൂടിലും ജോലി ചെയ്യുന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ആശ്വാസമേകി അജ്മാൻ പോലീസ്.​ അ​ജ്മാ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ ജോ​ലി​ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ക്ക്…

Web desk

‘ഒരു കുട്ടിയെ പോറ്റാൻ ഒരു ​ഗ്രാമം’; ഇന്ന് ലോക മാനവിക ദിനം

മനുഷ്യ സ്നേഹികൾക്ക് വേണ്ടി ഒരു ദിനം. ഒരു കുട്ടിയെ വളർത്തിയെടുക്കാൻ ഒരു ​ഗ്രാമം തന്നെ ഒപ്പം…

Web desk

ശ്രദ്ധിക്കൂ…, ഷാര്‍ജയിലെ ഈ റോഡുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു

ഷാര്‍ജയിലെ ചില പ്രധാന റോഡുകൾ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടതായി ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ)…

Web desk

‘ഡോളോ’ കുറിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് 1000 കോടി; വിമര്‍ശിച്ച് സുപ്രീംകോടതി  

പനിക്ക് ഉപയോഗിക്കുന്ന ഡോളോ മരുന്ന് കുറിക്കാൻ ഡോക്ടർമാർക്ക് 1000 കോടി നൽകിയ വിഷയത്തിൽ രൂക്ഷമായി വിമർശിച്ച്…

Web desk

യുഎഇയിൽ ചൂട് ഉയരും; പൊടിക്കാറ്റിനും സാധ്യത

യുഎഇയിൽ താപനില 48 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അബുദാബിയിൽ 44…

Web desk

എയർസ്ട്രിപ്പിന് 129 കോടി രൂപ അനുവദിച്ച് ‘ഉഡാൻ ‘

കാസർഗോഡ് ജില്ലയിലെ പെരിയയിൽ എയർസ്ട്രിപ്പിനായി ഏറ്റെടുത്ത സ്ഥലത്ത് പ്രവർത്തനങ്ങൾക്കായി ഉഡാൻ പദ്ധതി 129 കോടി രൂപ…

Web desk