EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാറിനുള്ളിൽ കയറിക്കൂടിയ അതിഥിയെ പൊക്കി!
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാറിനുള്ളിൽ കയറിക്കൂടിയ അതിഥിയെ പൊക്കി!
News

കാറിനുള്ളിൽ കയറിക്കൂടിയ അതിഥിയെ പൊക്കി!

News Desk
Last updated: August 31, 2022 7:12 AM
News Desk
Published: August 31, 2022
Share

കാറിനുള്ളിൽ കയറിക്കൂടിയ കൊടിയവിഷമുള്ള രാജവെമ്പാല ഒടുവിൽ വലയിലായി. കോട്ടയം ആര്‍പ്പൂക്കര സ്വദേശി സുജിത്തിന്റെ കാറിൽ ഒരുമാസം മുമ്പാണ് പത്തടിയിലധികം നിളമുള്ള രാജവെമ്പാല കയറിപ്പറ്റിയത്. ഒടുവിൽ സുജിത്തിന്റെ വീടിന് സമീപത്തു നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.

ഒരു മാസം മുമ്പ് സുജിത്ത് നിലമ്പൂരില്‍ ലിഫ്റ്റിന്റെ ജോലിക്കായി പോയിരുന്നു. തിരിച്ചെത്തിയശേഷം സുജിത്തിന്റെ കാറില്‍ ഒരു പാമ്പ് കയറിയതായി നാട്ടുകാർ സംശയിച്ചിരുന്നു. വാഹനം പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്തിയില്ല. എന്നാൽ വീണ്ടും ഒരാഴ്ച്ചക്ക് ശേഷം സുജിത്ത് കാറിൽ പാമ്പിന്റെ പടം കണ്ടിരുന്നു. ഇതോടെ കാറിനുള്ളിൽ പാമ്പ് ഉണ്ടെന്ന് ഉറപ്പായി. തുടർന്ന് വാവ സുരേഷ് എത്തി കാറും പരിസരവും പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല.

ഇന്ന് രാവിലെ വീണ്ടും വീടിന്റെ പരിസരത്ത് പാമ്പിനെ കണ്ടതോടെയാണ് വനംവകുപ്പിനെ വിവരം അറിയിച്ചത്. വനംവകുപ്പ് അധികൃതര്‍ എത്തുന്നതിന് മുമ്പ് തന്നെ നാട്ടുകാര്‍ പാമ്പിനെ കണ്ട ഭാഗം വലയിട്ട് മൂടിയിരുന്നു. ഒടുവിൽ പാറമ്പുഴയില്‍ നിന്നുള്ള വനംവകുപ്പ് വിദഗ്ധ സംഘം സുജിത്തിന്റെ വീടിന്റെ 500 മീറ്റര്‍ അകലെയുള്ള അയല്‍വാസിയുടെ പുരയിടത്തില്‍ നിന്നും പാമ്പിനെ പിടികൂടുകയായിരുന്നു.

TAGGED:King Cobra
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വ്ളോഗർ ദിൽഷാദ് മേഘാലയയിൽ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ
  • എസ്.ശ്രീജിത്ത് ഐപിഎസ് ഡിജിപി റാങ്കിലേക്ക്
  • ശ്വേത രമേഷ് പിഷാരടി; ‘അഡ്ഹോക് കമ്മിറ്റിക്കെതിരായ കേസിൽ തന്നെ പ്രതിയാക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ’
  • ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ: തുണിസഞ്ചിയടക്കം 16 ഇനം സാധനങ്ങൾ
  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”

You Might Also Like

News

13ാം നിലയിലെ ജനാലയിൽ കുടുങ്ങിയ അഞ്ചുവയസ്സുകാരന് രക്ഷകനായി വാച്ച്മാൻ

September 15, 2022
News

എയർ ഇന്ത്യയും നേപ്പാൾ എയർലൈൻസും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; 3 ജീവനക്കാർക്ക് സസ്പെൻഷൻ

March 27, 2023
DiasporaNews

GCC യിൽ മൂന്ന് വർഷത്തിനുളളിൽ 15 ഷോറൂമുകൾ തുറക്കാനൊരുങ്ങി ഭീമ;100 കോടി ദിർഹം സമാഹരിക്കും

October 22, 2024
News

മുട്ടില്‍ മരം മുറിക്കേസ്: പ്രതികളുടെ വാദം പൊളിഞ്ഞത് വനം വകുപ്പ് ഡിഎന്‍എ ടെസ്റ്റ് നടത്തിയതോടെ; പഴുതടച്ച അന്വേഷണം നടന്നുവെന്ന് എകെ ശശീന്ദ്രന്‍

July 28, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?