News

Latest News News

ആശാ പരേഖിന് ദാദാ സാഹേബ് ഫാല്‍ക്കെ പു​ര​സ്‌​കാ​രം

ബോ​ളി​വു​ഡ് ന​ടിയും സംവിധായകയുമായ ആ​ശാ പ​രേ​ഖി​ന് ദാ​ദാ സാ​ഹി​ബ് ഫാ​ല്‍​ക്കെ അവാർഡ്. ഇ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​രം​ഗ​ത്തെ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ള്‍​ക്കാ​ണ്…

Web desk

ഇറാനിൽ ആളിപ്പടർന്ന് മഹ്‌സ അമിനി പ്രതിഷേധം

ഇറാനിലെ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി (22) യുടെ മരണത്തെത്തുടര്‍ന്നുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം…

Web desk

മന്ത്രി എസ് ജയ്ശങ്കറിന് പെന്റഗണിൽ പ്രൗഡമായ വരവേല്‍പ്പ്

ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന് പെന്റഗണിൽ ഉജ്വലമായ വരവേല്‍പ്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ജെ.ഓസ്റ്റിനുമായി…

Web desk

പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി

പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. രാജ്യവ്യാപകമായി പൊലീസും എന്‍ഐഎയും നടത്തിയ റെയ്ഡിൽ നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.…

Web desk

ഖത്തർ ലോകകപ്പ്: അവസാന ഘട്ട ടിക്കറ്റ് വിൽപന ഇന്നുമുതൽ

ഖത്തർ ഫിഫ ലോകകപ്പ് മത്സരങ്ങൾക്കുള്ള അവസാന ഘട്ട ടിക്കറ്റ് വിൽപന ഇന്നുമുതൽ ആരംഭിക്കും. ദോഹ പ്രാദേശിക…

Web desk

ദുബായ് സഫാരി പാർക്കിന്റെ പുതിയ സീസണ് ഇന്നു തുടക്കമാകും

ദുബായ് സഫാരി പാർക്ക് ഇന്ന് തുറക്കും. സന്ദർശകർക്ക് പുതുമയാർന്ന അനുഭവങ്ങൾ പ്രദാനം ചെയ്തുകൊണ്ടാണ് പുതിയ സീസണ്…

Web desk

യുഎഇയിൽ മൂടൽമഞ്ഞ് ശക്തം; അലർട്ടുകൾ തുടരും

യു എ ഇ യിൽ മൂടൽമഞ്ഞ് ശക്തമാവുന്നു. ദൃശ്യപരത കുറവായതിനാൽ റെഡ്, യെല്ലോ അലർട്ടുകൾ തുടരുമെന്ന്…

Web desk

ഉൽക്കകളുടെ ഗതിമാറ്റാനുള്ള നാസയുടെ പരീക്ഷണം വിജയിച്ചു

ഭൂമിയെ ലക്ഷ്യമിട്ടുവരുന്ന ഉല്‍ക്കകളെ ഇടിച്ചുഗതിമാറ്റാനായി നാസ നടത്തിയ പരീക്ഷണം വിജയിച്ചു. ദശലക്ഷം കിലോമീറ്റര്‍ അകലെ സ്ഥിതി…

Web desk

അബുദാബിയിൽ ഇനി മാസ്ക് വേണ്ട; ഇളവുകൾ പ്രഖ്യാപിച്ച് ദുരന്തനിവാരണ അതോറിറ്റി

അബുദാബിയിൽ പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് യുഎഇ ദുരന്തനിവാരണ അതോറിറ്റി. കൊവിഡ് നിയമങ്ങളിൽ കൂടുതൽ…

Web desk