ഗ്രീസിൽ ബോട്ടുകൾ മുങ്ങി 21 മരണം; നിരവധി പേരെ കാണാതായി
ഗ്രീസിൽ രണ്ട് ബോട്ടുകൾ മുങ്ങി 21 പേർ മരിച്ചു. നിരവധി പേരെ കടലിൽ കാണാതായന്നെണ് റിപ്പോർട്ട്.…
വടക്കഞ്ചേരി അപകടം: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
വടക്കഞ്ചേരി വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ…
തായ്‌ലൻഡിലെ ഡേ കെയറിൽ വെടിവെപ്പ്; 34 മരണം
തായ്‌ലൻഡിലെ ഒരു ഡേ കെയർ സെന്ററിൽ ഉണ്ടായ വെടിപ്പിൽ 34 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വടക്കുകിഴക്കൻ…
ദുബായിൽ നിയമവിദഗ്ധരുടെ എണ്ണം ഉയർന്നു
ദുബായിൽ നിയമ വിദഗ്ധർക്ക് കൂടുതൽ അവസരങ്ങൾ ഒരുങ്ങുന്നു. 78 രാജ്യങ്ങളില്‍ നിന്നുളള 2,769 നിയമവിദഗ്ധരാണ് സര്‍ക്കാറിന്‍റെ…
സൗദി സ്വദേശിവത്കരണം ആറ് മേഖലകളില്‍ കൂടി നടപ്പാക്കുന്നു
ആറ് മേഖലകളില്‍ കൂടി സൗദി സ്വദേശിവത്കരണം നടപ്പാക്കാനൊരുങ്ങുന്നു. വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവത്കരണം നടപ്പാക്കുക. ഓരോ തൊഴിലാളി…
ബഹ്‌റൈനിൽ ഫ്ലെക്സി വർക്ക് പെർമിറ്റ് നിർത്തലാക്കും
ബഹ്‌റൈനിൽ തൊഴിൽ രംഗത്ത് പരിഷ്കരണങ്ങൾ നടപ്പിലാക്കുന്നു. ഇതിന്റെ ഭാഗമായി ഫ്ലെക്സി വർക്ക് പെർമിറ്റ് നിർത്തലാക്കുമെന്ന് ഔദ്യോഗിക…
അബുദാബിയിൽ സൗജന്യ പാർക്കിംഗ്, ടോൾ പ്രഖ്യാപിച്ചു
സൗജന്യ പാർക്കിംഗ്, ടോൾ പ്രഖ്യാപിച്ച് അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ഐടിസി). പ്രവാചകന്റെ ജന്മദിനത്തോട് അനുബന്ധിച്ചാണ്…
പൂത്തുലഞ്ഞ് ദുബായ് മിറാക്കിൾ ഗാർഡൻ
ദുബായിലെ പ്രശസ്തമായ മിറാക്കിൾ ഗാർഡൻ വീണ്ടും തുറക്കുന്നു. 11-ാം സീസൺ ഒക്ടോബർ 10നാണ് ആരംഭിക്കുക. ജൂണിൽ…
ഉംറ തീർത്ഥാടകർക്ക് പാക്കേജിലെ എല്ലാ സേവനങ്ങളും ഏജൻസികൾ ഉറപ്പാക്കണം
ഉംറ - ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവർക്ക് പാക്കേജിലുള്ള മുഴുവൻ സർവീസുകളും കമ്പനികൾ നൽകണമെന്ന് ഹജ്ജ് - ഉംറ…