EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗ്രീസിൽ ബോട്ടുകൾ മുങ്ങി 21 മരണം; നിരവധി പേരെ കാണാതായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗ്രീസിൽ ബോട്ടുകൾ മുങ്ങി 21 മരണം; നിരവധി പേരെ കാണാതായി
News

ഗ്രീസിൽ ബോട്ടുകൾ മുങ്ങി 21 മരണം; നിരവധി പേരെ കാണാതായി

News Desk
Last updated: October 6, 2022 12:04 PM
News Desk
Published: October 6, 2022
Share

ഗ്രീസിൽ രണ്ട് ബോട്ടുകൾ മുങ്ങി 21 പേർ മരിച്ചു. നിരവധി പേരെ കടലിൽ കാണാതായന്നെണ് റിപ്പോർട്ട്. മരിച്ചവരിൽ 16 പേർ ആഫ്രിക്കൻ യുവതികളാണ്. 40-ഓളം പേരെ വഹിച്ചുകൊണ്ടാണ് ബോട്ട് യാത്ര ചെയ്തതെന്നും ലെസ്‌ബോസ് ദ്വീപിന് സമീപം 13 പേരെ കാണാതായെന്നും കോസ്റ്റ് ​ഗാർഡ് അറിയിച്ചു.

അപകടം സംഭവിച്ചതിന്റെ കാരണം അന്വേഷിച്ച് വരികയാണെന്ന് കോസ്റ്റ്ഗാർഡ് വക്താവ് നിക്കോസ് കൊക്കാലാസ് പറഞ്ഞു. കരയിലും കടലിലും തിരച്ചിൽ നടക്കുന്നുണ്ട്. അതിജീവിച്ചവർ കരയിലെത്തിയെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അ​ദ്ദേഹം പറഞ്ഞു. അതേസമയം, തെക്കൻ ഗ്രീസിലെ കൈതേരയിൽ പാറക്കെട്ടുകൾക്ക് സമീപം ബോട്ട് തകർന്നുണ്ടായ മറ്റൊരു അപകത്തിൽ 80 പേരെ രക്ഷപ്പെടുത്തി. അഗ്നിശമനസേനയും പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. 95 പേർ സഞ്ചരിച്ചിരുന്ന ബോട്ട് ദിയാകോഫ്തി ദ്വീപ് തുറമുഖത്തിന് സമീപം മുങ്ങുകയായിരുന്നു.

TAGGED:boat accidentGreece
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ നിന്ന് ആദ്യ ദിനം 5.8 കോടി രൂപ നേടി വിജയ്‌യുടെ അവസാന ചിത്രം “ജനനായകൻ”
  • പി.കെ ശ്രീമതിയുടെ പരാതിയിൽ കർശന നടപടിക്ക് നിർദേശം നൽകി മുഖ്യമന്ത്രി
  • വിമാനക്കമ്പനി തുടങ്ങാൻ അദാനി, ഇളവ് തേടി കേന്ദ്രത്തെ സമീപിച്ചു: ഉപയോഗിക്കുക സ്വന്തം വിമാനങ്ങൾ
  • സിജെപി പ്രതിഷേധം: ഡൽഹി മെട്രോയിലെ 16 സ്റ്റേഷനുകൾ അടച്ചു
  • ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരത്തിന് തുടക്കം കുറിച്ച് ഡോ. ഷംഷീർ വയലിലിന്റെ ബുർജീൽ ഹോൾഡിങ്സ്

You Might Also Like

News

മത്സരിക്കാനില്ലെന്ന് രമേശ് പിഷാരടി; പ്രചരണത്തിനും പ്രവർത്തനത്തിനും യുഡിഎഫിനൊപ്പമുണ്ടാകും.

June 18, 2024
EntertainmentNews

രഞ്ജിത്തിന്റെ വിവാദ അഭിമുഖം; വിശദീകരണം തേടി സജി ചെറിയാന്‍

December 13, 2023
News

സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസൈലാക്രമണം

January 2, 2023
News

മുൻ പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറി: ആഭ്യന്തരമന്ത്രിയെ പുറത്താക്കി റിഷി സുനക്

November 13, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?