News

Latest News News

ആരോ​ഗ്യ കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾ നിരോധിച്ച് സൗദി

സൗദി അറേബ്യയിൽ ആരോ​ഗ്യ കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾക്ക് നിരോധനം ഏർപ്പെടുത്തി. മെഡിക്കൽ പരിശോധന നടത്തുന്ന സ്ഥലങ്ങൾ,…

Web desk

നിസ്‌വ സൂഖിൽ വരാന്ത്യ അവധി ദിനങ്ങളിൽ പാർക്കിംഗ് ഫീസ് ഈടാക്കും

നിസ്‌വ സൂഖിൽ വരാന്ത്യ അവധി ദിവസങ്ങളിൽ വാഹനം പാർക്ക്‌ ചെയ്യുന്നതിന് ഫീസ് ഈടാക്കും. വാഹനങ്ങളുടെ എണ്ണം…

Web desk

റഷ്യയിലെ കെർച്ച് പാലത്തിൽ ഉ​ഗ്രസ്ഫോടനം

റഷ്യയെ ക്രിമിയയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിൽ സ്ഫോടനം. പ്രാദേശിക സമയം രാവിലെ 06.07നാണ് സംഭവം. സ്ഫോടനത്തിൽ…

Web desk

ശിവസേനയുടെ അമ്പും വില്ലും ചിഹ്നം മരവിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ശിവസേനയുടെ അമ്പും വില്ലും ചിഹ്നം താൽക്കാലികമായി മരവിപ്പിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. അന്ധേരി ഈസ്റ്റ് മണ്ഡലത്തിൽ…

Web desk

ഡിജിറ്റൽ രൂപ അവതരിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക്

രാ​ജ്യ​ത്ത് പ്ര​ത്യേ​ക ഉ​പ​യോ​ഗ​ത്തി​നാ​യി ഡി​ജി​റ്റ​ൽ രൂ​പ (ഇ-​രൂ​പ) അവതരിപ്പിക്കാനൊരുങ്ങി റി​സ​ർ​വ് ബാ​ങ്ക്. സെ​ൻ​ട്ര​ൽ ബാ​ങ്ക് ഡി​ജി​റ്റ​ൽ…

Web desk

യുഎഇയിൽ താപനില കുറയും

യു എ ഇ യിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. രാജ്യത്ത് താപനില 41 ഡിഗ്രി സെൽഷ്യസ്…

Web desk

‘ലോകകപ്പ് കാണാനെത്തുന്നവർ സൗദിയും സന്ദർശിക്കുക’; ആരാധകരോട് മെസി

ഖത്തർ ലോകകപ്പ് കാണാനെത്തുന്ന ആരാധകരോട് സൗദി അറേബ്യ കൂടി സന്ദർശിക്കണമെന്ന് ലയണൽ മെസി. 'നിങ്ങൾ ലോകകപ്പിന്…

Web desk

ഏഷ്യാകപ്പ്: ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

വനിതകളുടെ ഏഷ്യകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് 59 റൺസിന്റെ വിജയം. ഇന്ത്യ ഉയർത്തിയ 160 റൺസ്…

Web desk

ലോക പെട്രോളിയം കോൺഗ്രസ് റിയാദിൽ

ലോക പെട്രോളിയം കോൺഗ്രസിന് ആതിഥേയത്വം വഹിക്കാനൊരുങ്ങി സൗദി അറേബ്യ. പരിപാടി സംഘടിപ്പിക്കാനുള്ള സൗദിയുടെ സന്നദ്ധതക്ക് വേൾഡ്…

Web desk