News

Latest News News

തടവുകാരുടെ കൈമാറ്റത്തിന് യുഎഇയുടെ അധ്യക്ഷതയിൽ ധാരണയിലെത്തി റഷ്യയും യുക്രൈനും

യു.​എ.​ഇ ത​ല​സ്ഥാ​ന​മാ​യ അ​ബൂ​ദ​ബി​യി​ൽ ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​ത്തി​ന് യു​ക്രെ​യ്ൻ, റ​ഷ്യ​ൻ അ​ധി​കൃ​ത​ർ നടത്തിയ ചർച്ച ധാരണയിലെത്തി. റ​ഷ്യ​യു​ടെ…

News Desk

ദേശീയ ദിനാഘോഷങ്ങൾക്കുള്ള മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് യുഎഇ

യുഎഇ 51ാം ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് പാലിക്കേണ്ട നിയമങ്ങൾ പ്രഖ്യാപിച്ച് ആഭ്യന്തര മന്ത്രാലയം.…

News Desk

ലോകകപ്പ് സന്ദർശകർക്കിടയിൽ തിളങ്ങി ‘ദൗ’

ലോകകപ്പ് ഫുട്ബോളിനായി ഖത്തറിലെത്തുന്നത് ലക്ഷക്കണക്കിന് ആരാധകരാണ്. ഇവർക്കിടയിൽ കോർണിഷിലെ പരമ്പരാഗത പായ്ക്കപ്പൽ പര്യടനത്തിന് സ്വീകാര്യതയേറുന്നു. ദൗ…

News Desk

ശ്രീ​റാം വെ​ങ്കി​ട്ട​രാ​മന്റെ ന​ര​ഹ​ത്യ​ക്കു​റ്റം ഒ​ഴി​വാ​ക്കിയ ഉ​ത്ത​ര​വി​ന് സ്റ്റേ

മാധ്യമപ്രവർത്തകൻ കെ.​എം. ബ​ഷീ​റിന്റെ മരണവുമായി ബന്ധപ്പെട്ട കേ​സി​ൽ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന് തി​രി​ച്ച​ടി. ന​ര​ഹ​ത്യാ​ക്കു​റ്റം ഒ​ഴി​വാ​ക്കി​യ വി​ചാ​ര​ണ​ക്കോ​ട​തി…

News Desk

‘താ​രാ​രാ​ധ​ന അ​തി​രുക​ട​ക്കരുത്’; ഫു​ട്‌​ബോ​ള്‍ ആരാധകർക്ക് നി​ര്‍​ദേ​ശ​വു​മാ​യി സ​മ​സ്ത

ലോകകപ്പ് ഫു​ട്‌​ബോ​ള്‍ ആവേശത്തിൽ നാട് മുഴുകുമ്പോൾ ആരാധകർക്ക് നിർദേശവുമായി സ​മ​സ്ത ഖു​തു​ബ ക​മ്മ​റ്റി. ഫുട്ബോൾ ല​ഹ​രി​യാ​ക​രു​തെ​ന്നും…

News Desk

പ്രവചിച്ചതെല്ലാം കിറുകൃത്യം; അത്ഭുതമായി ടോബി പെൻഗ്വിൻ

ലോകകപ്പ് പ്രവചനത്തിൽ ഇക്കുറി താരമാവുന്നത് സ്‌കൈ ദുബായിലെ ടോബി എന്ന പെൻ​ഗ്വിനാണ്. പ്രവചനങ്ങൾ എല്ലാം കിറുകൃത്യം…

News Desk

മലേഷ്യയിൽ അൻവർ ഇബ്രാഹിം പ്രധാനമന്ത്രിയായി അധികാരമേറ്റു

മലേഷ്യയിൽ അൻവർ ഇബ്രാഹിം പ്രധാനമന്ത്രിയായി അധികാരമേറ്റു. പൊതുതിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലായിരുന്നു. ഇതിനെ തുടർന്നുണ്ടായ രാഷ്ട്രീയ…

News Desk

യുഎഇയിൽ താപനില ഉയരും

യു എ ഇ യിൽ അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയോടുകൂടി ചില മേഘങ്ങൾ കിഴക്കോട്ട് ദൃശ്യമാകുമെന്ന്…

News Desk

സെർബിയയെ രണ്ട് ഗോളിന് വീഴ്ത്തി ബ്രസീൽ

ലോകകപ്പിൽ ജയത്തോടെ തുടങ്ങി ബ്രസീൽ. സെർബിയയെ എതിരില്ലാത്ത 2 ഗോളുകൾക്ക് തോൽപ്പിച്ചു. റിച്ചാലിസന്റെ ഇരട്ടഗോളുകളാണ് കാനറികളെ…

News Desk