EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: തടവുകാരുടെ കൈമാറ്റത്തിന് യുഎഇയുടെ അധ്യക്ഷതയിൽ ധാരണയിലെത്തി റഷ്യയും യുക്രൈനും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > തടവുകാരുടെ കൈമാറ്റത്തിന് യുഎഇയുടെ അധ്യക്ഷതയിൽ ധാരണയിലെത്തി റഷ്യയും യുക്രൈനും
News

തടവുകാരുടെ കൈമാറ്റത്തിന് യുഎഇയുടെ അധ്യക്ഷതയിൽ ധാരണയിലെത്തി റഷ്യയും യുക്രൈനും

News Desk
Last updated: November 25, 2022 9:08 AM
News Desk
Published: November 25, 2022
Share

യു.​എ.​ഇ ത​ല​സ്ഥാ​ന​മാ​യ അ​ബൂ​ദ​ബി​യി​ൽ ത​ട​വു​കാ​രു​ടെ കൈ​മാ​റ്റ​ത്തി​ന് യു​ക്രെ​യ്ൻ, റ​ഷ്യ​ൻ അ​ധി​കൃ​ത​ർ നടത്തിയ ചർച്ച ധാരണയിലെത്തി. റ​ഷ്യ​യു​ടെ അ​മോ​ണി​യ ക​യ​റ്റു​മ​തി​ക്ക് അ​നു​മ​തി​ ന​ൽ​കു​ന്ന​തും ച​ർ​ച്ച​യി​ൽ വി​ഷ​യ​മാ​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. യു​ക്രെ​യ്നി​ലെ പൈ​പ്പ് ലൈ​ൻ വ​ഴി​യാ​ണ് ഏ​ഷ്യ, ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് റ​ഷ്യ അ​മോ​ണി​യ ക​യ​റ്റി​യ​യ​ക്കു​ന്ന​ത്. ഇ​ത് ത​ട​സ്സ​പ്പെ​ടു​ത്താ​തി​രി​ക്കാ​നും യു​ദ്ധ​ത്തി​നി​ടെ പി​ടി​യി​ലാ​യ​വ​രെ പ​ര​സ്പ​രം കൈ​മാ​റാ​നുമുള്ള ചർച്ചയിലാണ് ധാ​ര​ണ​യാ​യ​ത്.

യു.​എ.​ഇ​യാ​ണ് ചർച്ചയ്ക്ക് മ​ധ്യ​സ്ഥ​ത​വ​ഹി​ച്ച​ത്. യു.​എ​ന്നി​ന്റെ​യും തു​ർ​ക്കി​യ​യു​ടെ​യും മ​ധ്യ​സ്ഥ​ത​യി​ൽ യു​ക്രെ​യ്നി​ൽ​നി​ന്ന് ധാ​ന്യ​ത്തി​ന്റെ​യും വ​ള​ത്തി​ന്റെ​യും ക​യ​റ്റു​മ​തി​ക്ക് നേ​ര​ത്തെ തന്നെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. യു​ദ്ധ​ത്തി​നി​ട​യി​ലും ക​ട​ൽ​വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്കം പ്ര​യാ​സ​മി​ല്ലാ​തെ ന​ട​ന്നി​രു​ന്നു. ഇത് ഭ​ക്ഷ്യ​ക്ഷാ​മം ത​ട​യാ​ൻ​ ല​ക്ഷ്യ​മി​ട്ടു​ള്ള ഈ ​ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

അ​മോ​ണി​യ ക​യ​റ്റു​മ​തി ത​ട​സ്സ​പ്പെ​ടാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ മൈ​ക്കോ​ലൈ​വ് തു​റ​മു​ഖം തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യുക്രൈൻ നിബന്ധന വച്ചിരുന്നു. ത​ട​വു​കാ​രെ കൈ​മാ​റ​ണ​മെ​ന്നും യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്റ് വൊ​ളോ​ദി​മി​ർ സെ​ല​ൻ​സ്കി നി​ബ​ന്ധ​ന​വെ​ച്ച​താ​യും റ​ഷ്യ ഇ​ത് അം​ഗീ​ക​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

TAGGED:RussiaUkraine
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 2026-ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രം ‘ജനനായകൻ’
  • വൈത്തിരിയിലും ലക്കിടിയിലും പെയ്തത് അതിതീവ്ര മഴ; താമരശ്ശേരി ചുരത്തിൽ നിയന്ത്രണമേ‍ർപ്പെടുത്തി ജില്ലാ ഭരണകൂടം
  • പത്തനംതിട്ടയിൽ ജലനിരപ്പുയരുന്നു, പ്രധാന പട്ടണങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
  • സംസ്ഥാനത്ത് അതിശക്തമായ മഴ, 11 ജില്ലകളിൽ കനത്ത മഴ
  • ഓണത്തെ വരവേൽക്കാൻ പുതിയ രൂപത്തിൽ യെസ്‍ദി മോട്ടോർസൈക്കിൾസ്

You Might Also Like

News

ഡി.വൈ.എഫ്.ഐ യൂത്ത് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ കെ മുരളീധരനും പി.കെ കുഞ്ഞാലിക്കുട്ടിയും

May 10, 2023
News

പരിശോധന കർശനമാക്കി വിമാനക്കമ്പനികൾ, നിരവധി പേരുടെ യാത്ര മുടങ്ങി

May 24, 2024
News

ടിക്കറ്റില്ലാത്തവർക്കും നാളെ മുതൽ ലോകകപ്പ് കാണാൻ​ ഖത്തറി​ലെത്താം

December 1, 2022
News

തബല മാന്ത്രികൻ ഉസ്‌താദ് സാക്കിർ ഹുസൈന് വിട

December 16, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?